Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»വൺ ലാസ്റ്റ് ടൈം @ കൊച്ചി
    Football

    വൺ ലാസ്റ്റ് ടൈം @ കൊച്ചി

    RizwanBy RizwanMarch 7, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    കൊ​ച്ചി:�ഐ.​എ​സ്.​എ​ൽ 2024-25�സീ​സ​ണി​ലെ പ്ലേ ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഹോം ​ഗ്രൗ​ണ്ട് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രാ​യാ​ണ് മ​ത്സ​രം. സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​തി​നു തൊ​ട്ടു​മു​മ്പു​ള്ള ക​ളി കൂ​ടി​യാ​ണി​ത്. മാ​ർ​ച്ച് 12ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​ക്കെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​വ​സാ​ന മ​ത്സ​രം.

    നി​ല​വി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 22 ക​ളി​ക​ളി​ൽ 25 പോ​യ​ൻ​റു​മാ​യി പത്താം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഏ​ഴാം​സ്ഥാ​ന​ത്തു​ള്ള മും​ബൈ​ക്ക് വെ​ള്ളി​യാ​ഴ്ച​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫി​ലെ​ത്താം. പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ തൊ​ട്ടു മു​മ്പു​ള്ള ഒ​ഡി​ഷ എ​ഫ്.​സി​യു​ടെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി, 33 പോ​യ​ൻ​റാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. മും​ബൈ സി​റ്റി​ക്ക് 22 മ​ത്സ​ര​ങ്ങ​ളി​ൽ 33 പോ​യ​ൻ​റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

    ശ​നി​യാ​ഴ്ച ജാം​ഷ​ഡ്പൂ​ർ എ​ഫ്.​സി​ക്കെ​തി​രെ ക​ലൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ൽ​ഫ് ഗോ​ളി​ന്‍റെ വീ​ഴ്ച​യി​ൽ സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ൽ ചെ​റു​താ​യെ​ങ്കി​ലും ശേ​ഷി​ച്ചി​രു​ന്ന പ്ലേ ​ഓ​ഫ് സാ​ധ്യ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. 85 മി​നി​റ്റു​വ​രെ ഒ​രു​ഗോ​ളി​ന് മു​ന്നേ​റി​ക്കൊ​ണ്ടി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന് 86ാം മി​നി​റ്റി​ൽ സ്വ​ന്തം ടീ​മി​ലെ പ്ര​തി​രോ​ധ​താ​രം മി​ലോ​സ് ഡ്രി​ൻ​സി​ച്ചി​ന്‍റെ കാ​ലി​ൽ​നി​ന്ന്​ വീ​ണ സെ​ൽ​ഫ്ഗോ​ളാ​ണ് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​ത്.

    Read Also:  13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    ര​ണ്ടാ​ഴ്ച​യാ​യി പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന സൂ​പ്പ​ർ​താ​രം നോ​ഹ സ​ദോ​യി ഈ ​ക​ളി​യി​ൽ ഇ​റ​ങ്ങി​യേ​ക്കും. എ​ന്നാ​ൽ, ജീ​സ​സ് ജി​മി​ന​സ് ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. പ്ലേ ​ഓ​ഫി​ൽ ക​യ​റി​പ്പ​റ്റാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും സീ​സ​ണി​ലു​ട​നീ​ളം ന​ല്ല പ്ര​ക​ട​നം കാ​ഴ്ച വെ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നേ​തൃ​ത്വം. ആ​രാ​ധ​ക​രും ടീ​മും ആ​ഗ്ര​ഹി​ച്ച ഫ​ലം ഉ​ണ്ടാ​ക്കാ​നാ​വാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും മി​ക​ച്ച രീ​തി​യി​ൽ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ടീം ​ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​ൻ ടി.​ജി. പു​രു​ഷോ​ത്ത​മ​ൻ വ്യ​ക്ത​മാ​ക്കി.

    ന​ഷ്ട​പ്പെ​ടാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്ന് ആ​ദ്യ​ഇ​ല​വ​നി​ല്‍ കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യേ​ക്കും. ഇ​തു​വ​രെ ക​ള​ത്തി​ലി​റ​ങ്ങാ​ത്ത താ​ര​ങ്ങ​ള്‍ക്കാ​യി​രി​ക്കും അ​വ​സ​രം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ നോ​റ ഫെ​ര്‍ണാ​ണ്ട​സി​നെ ടീം ​വ​ല​ക്ക് കീ​ഴി​ല്‍ പ​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ന് യു​വ​താ​രം ബി​കാ​ഷ് യും​ന​ത്തി​ന് ആ​ദ്യ ഇ​ല​വ​നി​ല്‍ അ​വ​സ​രം കി​ട്ടി​യേ​ക്കും. 22 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഇ​തു​വ​രെ 36 ഗോ​ളു​ക​ള്‍ വ​ഴ​ങ്ങി​യ ടീം 2020-21 ​സീ​സ​ണി​ലെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി. ഇ​ന്ന് ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യാ​ല്‍ ക്ല​ബ്ബ് കൂ​ടു​ത​ല്‍ ഗോ​ള്‍ വ​ഴ​ങ്ങു​ന്ന സീ​സ​ണാ​യി ഇ​ത് മാ​റും.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/ieug82L

    Read Also:  നെയ്മറില്ലാതെ ബ്രസീൽ; പകരക്കാരെ പ്രഖ്യാപിച്ച് ആൻസലോട്ടി | Neymar ruled out
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

    August 29, 2025

    മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

    August 29, 2025

    കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

    August 29, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.