Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»യൂറോപ ലീഗ്: കുരുങ്ങി യുനൈറ്റഡ്; ടോട്ടൻഹാമിന് വീഴ്ച
    Football

    യൂറോപ ലീഗ്: കുരുങ്ങി യുനൈറ്റഡ്; ടോട്ടൻഹാമിന് വീഴ്ച

    RizwanBy RizwanMarch 7, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    മ​ഡ്രി​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ലെ വ​ൻ വീ​ഴ്ച​ക​ൾ​ക്ക് യൂ​റോ​പ ലീ​ഗി​ൽ ക​ണ​ക്കു​തീ​ർ​ക്കാ​നി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ പി​ടി​ച്ചു​കെ​ട്ടി സ്പാ​നി​ഷ് ക്ല​ബാ​യ റ​യ​ൽ സോ​സി​ദാ​ദ്. യൂ​റോ​പ ലീ​ഗ് പ്രി​ക്വാ​ർ​ട്ട​റി​ലാ​ണ് ഓ​രോ ഗോ​ൾ വീ​ത​മ​ടി​ച്ച് യു​നൈ​റ്റ​ഡും സോ​സി​ദാ​ദും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്. ഗോ​​ളൊ​ഴി​ഞ്ഞ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം 58ാം മി​നി​റ്റി​ൽ ജോ​ഷു​വ സി​ർ​ക​സി യു​നൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 12 മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് മി​കെ​ൽ ഒ​യ​ർ​സ​ബ​ൽ റ​യ​ൽ സോ​സി​ദാ​ദി​നെ ഒ​പ്പ​മെ​ത്തി​ച്ചു.

    ക​ഴി​ഞ്ഞ ദി​വ​സം എ​ഫ്.​എ ക​പ്പി​ൽ​നി​ന്ന് മ​ട​ക്ക ടി​ക്ക​റ്റ് ല​ഭി​ച്ച യു​നൈ​റ്റ​ഡി​ന് സീ​സ​ണി​ലെ വ​ൻ വീ​ഴ്ച​യൊ​ഴി​വാ​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. അ​ടു​ത്ത വ്യാ​ഴാ​ഴ്ച ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ര​ണ്ടാം പാ​ദം ജ​യി​ച്ച് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കു​ക​യാ​കും ടീ​മി​ന്റെ അ​ടു​ത്ത ല​ക്ഷ്യം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ, ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ വീ​ഴ്ത്തി​യ ഡ​ച്ച് ക്ല​ബാ​യ എ.​ഇ​സ​ഡ് അ​ൽ​ക്മാ​റാ​ണ് മ​ധു​ര പ്ര​തി​കാ​ര​മാ​യി ടോ​ട്ട​ൻ​ഹാ​മി​നെ ഒ​റ്റ ഗോ​ളി​ന് ത​ക​ർ​ത്ത​ത്. ടോ​ട്ട​ൻ​ഹാം താ​രം ലു​കാ​സ് ബെ​ർ​ഗ്‍വാ​ളി​ന്റെ സെ​ൽ​ഫ് ഗോ​ളാ​ണ് ക​ളി​യി​ൽ വി​ധി നി​ർ​ണ​യി​ച്ച​ത്. ഫെ​ന​ർ​ബാ​ഹ്- റേ​ഞ്ചേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ൾ ജ​യ​വു​മാ​യി റേ​ഞ്ചേ​ഴ്സ് ക്വാ​ർ​ട്ട​റി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടു​വെ​ച്ചു.

    Read Also:  ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/SC31u0K

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്

    August 30, 2025

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

    August 29, 2025

    മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

    August 29, 2025
    Leave A Reply Cancel Reply

    Recent Posts
    • കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ August 30, 2025
    • കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത് August 30, 2025
    • ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത് August 30, 2025
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

    August 30, 2025

    കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

    August 30, 2025

    ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.