Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്
    • 448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം
    • നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്
    • സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്
    • ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Saturday, June 14
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ
    Football

    ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 11, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ
    Share
    Facebook Twitter Telegram WhatsApp

    2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയെരെന്ന നിലയിൽ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ലാറ്റിനമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജന്‍റീനക്ക് പുറമേ ബ്രസീലും എക്വഡോറും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യയിൽ നിന്നും ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജോർഡൻ, ഉസ്ബെകിസ്താൻ എന്നീ ടീമുകളും ഓഷ്യാനയിൽ നിന്ന് ന്യൂസിലൻഡും ലോകകപ്പിൽ പന്ത് തട്ടും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇനി 35 ടീമുകള്‍ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഒപ്പത്തിനൊപ്പം; ഗോളില്ലാതെ ആദ്യപകുതി, സുവർണാവസരം നഷ്ടപ്പെടുത്തി ആഷിഖ്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്’ ; കഫിയ ധരിച്ച് ഗ്വാർഡിയോള
    Next Article സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

    Related Posts

    ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

    June 13, 2025

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    June 13, 2025

    നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്

    June 13, 2025

    സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

    June 13, 2025

    ‘ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്’ ; കഫിയ ധരിച്ച് ഗ്വാർഡിയോള

    June 11, 2025

    വീണ്ടും തോൽവി ; ഇത്തവണയും ചിലി ലോകകപ്പിനില്ല

    June 11, 2025
    Latest

    ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

    June 13, 2025By Rizwan Abdul Rasheed

    ലി​വ​ർ​പൂ​ൾ: ബ​യ​ർ ലെ​വ​ർ​കൂ​സ​ന്റെ ജ​ർ​മ​ൻ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​ർ ഫ്ലോ​റി​യ​ൻ വി​യ​ർ​ട്സ് ലി​വ​ർ​പൂ​ളി​ലേ​ക്ക്. താ​ര​ത്തെ കൈ​മാ​റു​ന്ന​തി​ന് ഇ​രു ക്ല​ബു​ക​ളും 11.65 കോ​ടി…

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    June 13, 2025

    നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്

    June 13, 2025

    സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

    June 13, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.