Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ; ഇന്ന് ആ​ഴ്സ​ന​ലും പി.​എ​സ്.​ജിയും ഏറ്റുമുട്ടും
    Football

    ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ; ഇന്ന് ആ​ഴ്സ​ന​ലും പി.​എ​സ്.​ജിയും ഏറ്റുമുട്ടും

    RizwanBy RizwanApril 29, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ; ഇന്ന് ആ​ഴ്സ​ന​ലും 
പി.​എ​സ്.​ജിയും ഏറ്റുമുട്ടും
    Share
    Facebook Twitter LinkedIn Pinterest Email

    ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ ടോ​പ് ഫൈ​വ് ലീ​ഗു​ക​ളി​ൽ കി​രീ​ട ചി​ത്ര​ങ്ങ​ൾ തെ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കെ യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി ആ​ദ്യ പാ​ദ​ത്തി​ൽ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നെ ആ​ഴ്സ​ന​ൽ നേ​രി​ടും. ആ​ഴ്സ​ന​ലി​ന്റെ ത​ട്ട​ക​മാ​യ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി. ബു​ധ​നാ​ഴ്ച ബാ​ഴ്സ​ലോ​ണ സ്വ​ന്തം മൈ​താ​ന​ത്ത് ഇ​ന്റ​ർ മി​ലാ​നു​മാ​യും ഏ​റ്റു​മു​ട്ടും. ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളി​ലെ ക്ല​ബ്ബു​ക​ളാ​ണ് അ​വ​സാ​ന നാ​ലി​ലു​ള്ള​ത്.

    ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മൂ​ന്നു​ത​വ​ണ ഗ​ണ്ണേ​ഴ്സും പി.​എ​സ്.​ജി​യും മു​ഖാ​മു​ഖം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും നോ​ക്കൗ​ട്ടി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നേ​ർ​ക്കു​നേ​ർ എ​ത്തു​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഈ ​സീ​സ​ണി​ൽ​ത​ന്നെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ഫ്ര​ഞ്ച് ചാ​മ്പ്യ​ന്മാ​രെ ആ​ഴ്സ​ന​ൽ തോ​ൽ​പി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​ലെ ലി​ഗ് വ​ണ്ണി​ലെ 30 മ​ത്സ​ര​ങ്ങ​ളി​ൽ അ​പ​രാ​ജി​ത യാ​ത്ര ന​ട​ത്തി ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രീ​ടം നേ​ടി പി.​എ​സ്.​ജി. ഈ​യി​ടെ നീ​സി​നോ​ട് ലി​ഗ് വ​ൺ സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.

    ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഒ​രു​ത​വ​ണ മാ​ത്രം ഫൈ​ന​ലി​ലെ​ത്തി​യ ഫ്ര​ഞ്ച് സം​ഘം പ​ക്ഷേ, ബ​യേ​ൺ മ്യൂ​ണി​ക്കി​നോ​ട് പ​രാ​ജ​യം രു​ചി​ച്ചു. ഇ​ക്കു​റി പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​തി​യ ഇം​ഗ്ലീ​ഷ് ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​നെ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സ്റ്റ​ൻ വി​ല്ല​യെ​യു​മാ​ണ് ലൂ​യീ​സ് എ​ൻ​റി​ക്വ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീം ​തോ​ൽ​പി​ച്ച​ത്.

    Read Also:  മെസ്സി ഫലസ്തീൻ വിരുദ്ധനോ...?;അല്ലെന്ന് ചരിത്രം

    ഒ​രി​ക്ക​ൽ​കൂ​ടി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം കൈ​വി​ട്ട ആ​ഴ്സ​ന​ലി​നെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന​പ്പോ​രാ​ട്ട​മാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ന​ട​ക്കു​ന്ന​ത്. ക​ന്നി ഫൈ​ന​ലാ​ണ് ല​ക്ഷ്യം. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്റെ ഇ​രു​പാ​ദ​ങ്ങ​ളി​ലും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ തോ​ൽ​പി​ക്കാ​നാ​യ​ത് ഗ​ണ്ണേ​ഴ്സി​ന് ന​ൽ​കു​ന്ന ആ​വേ​ശം ചെ​റു​ത​ല്ല. പി.​എ​സ്.​ജി-​ആ​ഴ്സ​ന​ൽ സെ​മി ര​ണ്ടാം​പാ​ദം മേ​യ് ഏ​ഴി​ന് പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ന​ട​ക്കും.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

    September 14, 2025

    ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

    September 13, 2025

    ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

    September 13, 2025

    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

    September 12, 2025
    Leave A Reply Cancel Reply

    Recent Posts
    • അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം September 16, 2025
    • മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം September 16, 2025
    • ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം September 15, 2025
    • ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0 September 15, 2025
    • ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’ September 14, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം

    September 16, 2025

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.