Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ചാമ്പ്യന്മാരായി ചെമ്പട; പ്രീമിയർ ലീഗിൽ ലിവർപൂൾ മുത്തം
    Football

    ചാമ്പ്യന്മാരായി ചെമ്പട; പ്രീമിയർ ലീഗിൽ ലിവർപൂൾ മുത്തം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 27, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ചാമ്പ്യന്മാരായി ചെമ്പട; പ്രീമിയർ ലീഗിൽ ലിവർപൂൾ മുത്തം
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലിവർപൂളിന്‍റെ വിജയഗാഥ. ഞായറാഴ്ച നടന്ന ടോട്ടനത്തിനെതിരായ മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു ടീമിന് ചാമ്പ്യൻമാരാകാൻ.

    ലിവർപൂളിന്എന്നാൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ച് ആധികരികമായി തന്നെ ചെമ്പട വിജയകിരീടം ചൂടി. കളിയുടെ 12 -ാം മിനിറ്റിൽ ഡൊമിനിക് സോലങ്കയിലൂടെ ടോട്ടൻഹാമാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 16 -ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിന് സമനില സമ്മാനിച്ചു. 24 -ാം മിനിറ്റിൽ മധ്യനിര താരം മാക് അലിസ്റ്ററിന്‍റെ മനോഹരമായ ഷോട്ടിൽ ലിവർപൂൾ മുന്നിലെത്തി. 34 -ാം മിനിറ്റിൽ ഡച്ച് താരം ഗാക്പോയും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് പിരിഞ്ഞു.

    63 -ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്‍റെ ഗോളിൽ ലിവർപൂൾ ലീഡ് മൂന്നായി ഉയർത്തി. 69 -ാം മിനിറ്റിൽ ടോട്ടൻഹാമിന്‍റെ ഓൺഗോൾ കൂടിയായതോടെ ആതിഥേയരുടെ ഗോൾനേട്ടം അഞ്ച്.

    മുപ്പതുവർഷത്തെ ഇടവേളയ്ക്കുശേഷം 2020-ൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോൾ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആളനക്കമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളാണ് ആരാധകരെ അന്ന് അകറ്റിയത്. എന്നാൽ അഞ്ചുവർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ കപ്പടിക്കുന്നത് കാണാൻ ആയിരങ്ങളാണ് ആൻഫീൽഡിലേക്ക് ഒഴുകിയെത്തിയത്.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; പ്രീ ക്വാർട്ടറിലെത്തിയെത്തിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ

    മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 ഇംഗ്ലീഷ് ലീഗ് കിരീടമെന്ന റെക്കാഡിനൊപ്പമെത്താനും ഇതോടെ ലിവർപൂളിനായി. പ്രീമിയർ ലീഗിൽ ചുമതലയേറ്റ ആദ്യ സീസണിൽത്തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയ ഹോസെ മൗറീന്യൊ, കാർലോ ആഞ്ചലോട്ടി, മാനുവൽ പെല്ലിഗ്രിനി, അന്റോണിയൊ കോണ്ടെ എന്നിവരുടെ നിരയിൽ സ്ഥാനംനേടാനും ആർനെ സ്ലോട്ടിനായി. പ്രീമിയർ ലീഗിൽ കിരീടംനേടുന്ന ആദ്യ ഡച്ച്‌ കോച്ചെന്ന റെക്കോഡും യർഗൻ ക്ലോപ്പിന്റെ പിൻഗാമിയായെത്തിയ സ്ലോട്ടിന്‍റെ പേരിലായി.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്, ക്ഷമ ചോദിക്കുന്നു’; റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞതിൽ ക്ഷമാപണവുമായി റയൽ താരം
    Next Article ചെ​ങ്ക​ട​ൽ ക​ര​ൾ​ക​വ​ർ​ന്ന രാ​വി​ൽ; 20 ലീ​ഗ് കി​രീ​ട​മെ​ന്ന യു​നൈ​റ്റ​ഡി​ന്റെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി ലി​വ​ർ​പൂ​ൾ

    Related Posts

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025
    Latest

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അൽ ഹിലാൽ. ആവേശം…

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.