Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം
    Football

    ഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 30, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം
    Share
    Facebook Twitter Telegram WhatsApp

    ഫ്ലോ​റി​ഡ: പ​രി​ക്കു​കാ​ര​ണം പു​റ​ത്താ​യി​രു​ന്ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി ക​ള​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗോ​ളോ​ടെ ഗം​ഭീ​ര​മാ​ക്കി​യ​പ്പോ​ൾ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​നി​യ​നെ​തി​രെ ഇ​ന്റ​ർ മ​യാ​മി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് ജ​യി​ച്ച മ​യാ​മി പോ​യ​ന്റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം​സ്ഥാ​നം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്തു. 23ാം മി​നി​റ്റി​ൽ റോ​ബ​ർ​ട്ട് ടൈ​ല​ർ മ​യാ​മി​ക്കാ​യി അ​ക്കൗ​ണ്ട് തു​റ​ന്നു.

    57ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സ്സി​യു​ടെ ഗോ​ൾ. 80ാം മി​നി​റ്റി​ൽ ഡാ​നി​യ​ൽ ഗാ​സ്ഡാ​ഗി​ലൂ​ടെ ഫി​ലാ​ഡ​ൽ​ഫി​യ ആ​ശ്വാ​സം ക​ണ്ടെ​ത്തി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ 13 പോ​യ​ന്റാ​ണ് മ​യാ​മി​യു​ടെ സ​മ്പാ​ദ്യം. ഫി​ലാ​ഡ​ൽ​ഫി​യ​ക്ക് ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യ​ന്റും.

    എം​ബാ​പ്പെ ഡ​ബി​ളി​ൽ റ​യ​ൽ

    മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ലെ​ഗാ​നെ​സി​നെ​തി​രെ റ​യ​ൽ മ​ഡ്രി​ഡി​ന് ജ​യം. സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൻ​ഡി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് റ​യ​ൽ സ​ന്ദ​ർ​ശ​ക​രെ തോ​ൽ​പി​ച്ച​ത്. കി​ലി​യ​ൻ എം​ബാ​പ്പെ ഇ​ര​ട്ട ഗോ​ൾ നേ​ടി. 32ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് എം​ബാ​പ്പെ​യാ​ണ് തു​ട​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ഡീ​ഗോ ഗാ​ർ​സി​യ​യി​ലൂ​ടെ ലെ​ഗാ​നെ​സ് ഗോ​ൾ മ​ട​ക്കി. 41ാം മി​നി​റ്റി​ൽ ഡാ​നി​യ​ൽ റാ​ബ​യും സ്കോ​ർ ചെ​യ്ത​തോ​ടെ ആ​ദ്യ പ​കു​തി​യി​ൽ ലെ​ഗാ​നെ​സ് 1-2ന് ​മു​ന്നി​ൽ. 47ാം മി​നി​റ്റി​ൽ ജൂ​ഡ് ബെ​ല്ലി​ങ്ഹാം റ​യ​ലി​നാ​യി സ​മ​നി​ല പി​ടി​ച്ച​തോ​ടെ ആ​വേ​ശ​മേ​റി. 76ാം മി​നി​റ്റി​ൽ എം​ബാ​പ്പെ​യു​ടെ വി​ജ​യ ഗോ​ളു​മെ​ത്തി. 29 മ​ത്സ​ര​ങ്ങ​ളി​ൽ 63 പോ​യ​ന്റു​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് റ​യ​ൽ. ബാ​ഴ്സ​ലോ​ണ​യാ​ണ് ഒ​ന്നാ​മ​ത്.

    Read Also:  ക്ലബ് ലോകകപ്പ്: യു.എ.ഇ പ്രസിഡ‍ന്‍റിന്റെ ടീമിനെ തകർത്ത് വൈസ് പ്രസിഡന്റിന്റെ ടീം, മാഞ്ചസ്റ്റർ സിറ്റിക്കും റയലിനും ഉജ്ജ്വല ജയം

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/pA1BM0Q

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഉരുക്കുവിജയം; നോ​ർ​ത്ത് ഈ​സ്റ്റി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ ഐ.​എ​സ്.​എ​ൽ സെ​മി​യി​ൽ
    Next Article ശ്രീനിധി കീഴടക്കി ഗോകുലം

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.