Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?
    • ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല
    • ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം
    • വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
    • ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, July 4
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?
    Football

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJuly 4, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?
    Share
    Facebook Twitter Telegram WhatsApp

    അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽ

    ഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി 12.30ന് ​ഒ​ർ​ലാ​ൻ​ഡോ ക്യാ​മ്പി​ങ് വേ​ൾ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ബ്ര​സീ​ലി​യ​ൻ ക്ല​ബാ​യ ഫ്ലു​മി​ന​ൻ​സി​നെ സൗ​ദി പ്രോ ​ലീ​ഗി​ലെ അ​ൽ ഹി​ലാ​ൽ നേ​രി​ടും.

    ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ചെ​ൽ​സി​യും പാ​ൽ​മി​റാ​സും ത​മ്മി​ലും ഏ​റ്റു​മു​ട്ടും. പി.​എ​സ്.​ജി-​ബ​യേ​ൺ മ്യൂ​ണി​ക്, റ​യ​ൽ മ​ഡ്രി​ഡ്-​ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് മ​ത്സ​ര​ങ്ങ​ളും നാ​ളെ ന​ട​ക്കും.

    പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രാ​യ ഇ​ന്റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് മ​റി​ച്ചി​ട്ടാ​ണ് ഫ്ലു​മി​ന​ൻ​സ് ക​ട​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ക്ല​ബ് ലോ​ക​ക​പ്പ് ന​ട​ന്ന 2023ലെ ​ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യോ​ട് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

    നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സി​റ്റി​യെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​ന് പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ട്ടി​മ​റി​ച്ച് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ്. 2022ലെ ​ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ റ​യ​ലി​നോ​ട് പ​രാ​ജ​യം രു​ചി​ച്ച​വ​രാ​ണി​വ​ർ. ബ്ര​സീ​ലു​കാ​രാ​യ പാ​ൽ​മി​റാ​സി​ന് ചെ​ൽ​സി​യു​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യെ അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; പ്രീ ക്വാർട്ടറിലെത്തിയെത്തിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    Related Posts

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    July 3, 2025

    ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

    July 3, 2025

    മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…

    July 3, 2025

    ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

    July 3, 2025

    ലിവർപൂൾ മുന്നേറ്റതാരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

    July 3, 2025
    Latest

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    July 4, 2025By Rizwan Abdul Rasheed

    അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട്…

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം

    July 4, 2025

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    July 3, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.