Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    • മെ​സ്സി Vs പി.​എ​സ്.​ജി
    • ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി
    • അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 29
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഐ ലീഗ്; ഇ​ഞ്ചോ​ടി​ഞ്ചു​റി
    Football

    ഐ ലീഗ്; ഇ​ഞ്ചോ​ടി​ഞ്ചു​റി

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMarch 4, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    കോ​ഴി​ക്കോ​ട്ട് ഐ ​ലീ​ഗ് ഫു​ട്ബാ​ളി​ൽ ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ​തി​രെ ഗോ​കു​ലം താ​രം മ​ഷൂ​ർ ഷ​രീ​ഫ് ഹെ​ഡ്ഡ​റി​ലൂ​ടെ ഗോ​ൾ നേ​ടു​ന്നു  ഫോട്ടോ: ബി​മ​ൽ ത​മ്പി

    കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ തു​ട​ർ​ജ​യം മോ​ഹി​ച്ചി​റ​ങ്ങി​യ ഗോ​കു​ലം കേ​ര​ള​യെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഷി​ല്ലോ​ങ് ല​ജോ​ങ്. സ്വ​ന്തം ത​ട്ട​ക​മാ​യ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​ര് തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​യി​രി​ക്കെ​യാ​ണ് മ​ല​ബാ​റി​യ​ൻ​സ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​തോ​ടെ പ​ട്ടി​ക​യി​ൽ 26 പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഷി​ല്ലോ​ങ്. ഗോ​കു​ലം 25 പോ​യ​ന്റി​ൽ അ​ഞ്ചാ​മ​തും.

    ഒ​മ്പ​താം മി​നി​റ്റി​ൽ​ത​ന്നെ ഗോ​ൾ കു​റി​ച്ച് ഗോ​കു​ലം മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മി​ള​ക്കി​വി​ട്ടു. ഫോ​ർ​വേ​ഡാ​യ വി​ദേ​ശ താ​രം നെ​ൽ​സ​ൺ ബ്രൗ​ൺ മു​ന്നേ​റി ഷി​ല്ലോ​ങ്ങി​ന്റെ ഗോ​ൾ​കീ​പ്പ​ർ റ​നി​ത് സ​ർ​ക്കാ​റി​നു നേ​രെ കു​തി​ച്ചു. കീ​പ്പ​ർ അ​ഡ്വാ​ൻ​സ് ചെ​യ്ത് എ​ത്തി​യെ​ങ്കി​ലും ബ്രൗ​ൺ ല​ക്ഷ്യം ക​ണ്ട് 1-0 ലീ​ഡി​ലെ​ത്തി.

    14ാം മി​നി​റ്റി​ൽ ഷി​ല്ലോ​ങ്ങി​ന്റെ മി​ഡ്ഫീ​ൽ​ഡ​ർ ട്രെ​മി​ക്കി ന​ൽ​കി​യ ക്രോ​സ് ഷോ​ട്ട് മി​ഡ്ഫീ​ൽ​ഡ​ർ ബു​യാം വി​ദ​ഗ്ധ​മാ​യി ഗോ​കു​ലം ഗോ​ൾ​കീ​പ്പ​ർ ബി​ഷോ​ർ​ജി​ത്ത് സി​ങ്ങി​നെ മ​റി​ക​ട​ത്തി ക​ളി 1-1 സ​മ​നി​ല​യി​ലാ​ക്കി. 50ാം മി​നി​റ്റി​ൽ ഷി​ല്ലോ​ങ്ങി​ന്റെ ആ​ദ്യ ഗോ​ളി​ന്റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി ഗോ​കു​ല​ത്തി​ന്റെ ബോ​ക്സി​നു തൊ​ട്ടു മു​ന്നി​ൽ വെ​ച്ച് ട്രെ​മി​ക്കി ന​ൽ​കി​യ പാ​സ് ബു​യാം ഗോ​ളാ​ക്കി​യ​തോ​ടെ സ്കോ​ർ 1-2.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; പ്രീ ക്വാർട്ടറിലെത്തിയെത്തിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ

    54ാം മി​നി​റ്റി​ൽ ഗോ​കു​ലം മു​ന്നേ​റ്റം ന​ട​ത്തി​യെ​ങ്കി​ലും ഷി​ല്ലോ​ങ് പ്ര​തി​രോ​ധ​ത്തി​ൽ കോ​ർ​ണ​റാ​യി. ഗോ​കു​ല​ത്തി​ന്റെ മി​ഡ്ഫീ​ൽ​ഡ​ർ സ്പെ​യി​ൻ താ​രം ലെ​ബ​ല്ല​ഡോ എ​ടു​ത്ത കി​ക്കി​ൽ ബ്രൗ​ൺ ത​ല വെ​ച്ച​തോ​ടെ സ്കോ​ർ 2-2 എ​ന്ന നി​ല​യി​ലാ​ക്കി ര​ണ്ടാം ഗോ​ൾ നേ​ടി. 85 ാം മി​നി​റ്റി​ൽ ഷി​ല്ലോ​ങ്ങി​ന്റെ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ ഗ്ലാ​ഡി​ന​ർ ന​ൽ​കി​യ പാ​സ് ഫോ​ർ​വേ​ഡ് ബ്ര​സീ​ലി​യ​ൻ താ​രം മാ​ർ​ക്കോ​സ് റു​ഡ് വേ​ർ ഗോ​ളാ​ക്കി​യ​തോ​ടെ 2 – 3.

    88ാം മി​നി​റ്റി​ൽ ഗോ​കു​ല​ത്തി​ന്റെ പ​ക​ര​ക്കാ​ര​ൻ ഡി​ഫ​ൻ​ഡ​ർ മ​ഷൂ​ർ ഷ​രീ​ഫ് ഹെ​ഡ് ചെ​യ്ത് വീ​ണ്ടും സ​മ​നി​ല​യി​ലാ​ക്കി (3-3). ഇ​ഞ്ച്വ​റി ടൈ​മി​ൽ ഷി​ല്ലേ​ങ്ങി​നു ല​ഭി​ച്ച ഫ്രീ​ക്വി​ക്കെ​ടു​ത്ത ക്യാ​പ്റ്റ​ൻ റെ​ന​ൻ പൗ​ലി​ങ് പ്ര​തി​രോ​ധ മ​തി​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ തൊ​ടു​ത്ത ഷോ​ട്ട് ഗോ​കു​ലം കീ​പ്പ​റെ നി​ഷ്പ്ര​ഭ​നാ​ക്കി വ​ല​കു​ലു​ക്കി ജ​യം പി​ടി​ച്ചു

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/9QcoKXZ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleനെയ്മർ ബാഴ്സയിലേക്ക് മടങ്ങിവരുമോ? നിർണായക വെളിപ്പെടുത്തലുമായി ഏജന്‍റ്…
    Next Article ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​വി​ട്ട് ആ​രാ​ധ​ക​ർ

    Related Posts

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025

    അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

    June 27, 2025

    ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ

    June 27, 2025
    Latest

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025By Rizwan Abdul Rasheed

    നോർത്ത് കരോലിന: ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടറിൽ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ റീസ് ജെയിംസ്…

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.