Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»‘ഐ.പി.എല്ലൊക്കെ ചെറുത്’ കപിലിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണുമായിരുന്നെന്ന് ഫുട്ബാൾ കോച്ച് സൗത്ത്ഗേറ്റ്
    Football

    ‘ഐ.പി.എല്ലൊക്കെ ചെറുത്’ കപിലിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണുമായിരുന്നെന്ന് ഫുട്ബാൾ കോച്ച് സൗത്ത്ഗേറ്റ്

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMay 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ‘ഐ.പി.എല്ലൊക്കെ ചെറുത്’ കപിലിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണുമായിരുന്നെന്ന് ഫുട്ബാൾ കോച്ച് സൗത്ത്ഗേറ്റ്
    Share
    Facebook Twitter Telegram WhatsApp

    കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന രാജസ്ഥാൻ റോയൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയിൽ പതിഞ്ഞ ഒരു മുഖമാണ് സ്പോർട്സ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. മത്സരം കാണാൻ രാജസ്ഥാൻ റോയൽസിനെ ജേഴ്സിയണിഞ്ഞെത്തിയത് മുൻ ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റാണ്. സൂപ്പർ കോച്ചിനെ ഐ.പി.എൽ ഗാലറിയിൽ കണ്ടത് ആരാധകരിൽ ആവേശമുയർത്തി.

    മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈഡൻ ഗാർഡനില്ത്സ വെച്ച് നടന്ന മത്സരത്തിൽ കൊൽത്ത ഉയർത്തിയ 207 റൺസ് പിന്തുടർന്ന റോയൽസ് ഒരു റണ്ണകലെ വീണു. താൻ പണ്ടുമുതലെ ക്രിക്കറ്റ് ആരാധകനായിരുന്നുവെന്നും കപിൽ ദേവിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് മുഴുവൻ ദിവസവും കാണുവായിരുന്നുവെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.

    𝙁𝙤𝙤𝙩𝙗𝙖𝙡𝙡𝙞𝙣𝙜 𝙍𝙤𝙮𝙖𝙡𝙩𝙮 🤝 𝘾𝙧𝙞𝙘𝙠𝙚𝙩’𝙨 𝙍𝙤𝙮𝙖𝙡𝙨 ⚽🏏

    Passion for cricket 👌

    Former England football manager Gareth Southgate is soaking up the #TATAIPL experience with #RR 🩷
    And more…#KKRvRR | @rajasthanroyals pic.twitter.com/doadVgHWnX

    — IndianPremierLeague (@IPL)
    May 5, 2025

    പലപ്പോഴും, വെംബ്ലിയിൽ (ഫുട്ബോൾ) കളിക്കുമ്പോൾ, ആൾക്കൂട്ടം അൽപ്പം നിശബ്ദമായിരിക്കും. ഞാൻ എപ്പോഴും ക്രിക്കറ്റിന്റെ ആരാധകനാണ്. ഞാൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ, ദിവസം മുഴുവൻ ടെസ്റ്റ് മത്സരങ്ങൾ കാണുമായിരുന്നു. അതായത്, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ തുടങ്ങിയവരുടെയും അതുപോലുള്ള കളിക്കാരുടെയും കാലഘട്ടത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പിന്നീട് വർഷങ്ങളായി, ഞാൻ ഇംഗ്ലണ്ടിനായി കളിക്കുമ്പോൾ ധാരാളം കളിക്കാരെ പരിചയപ്പെട്ടു, ഇംഗ്ലണ്ട് ടീമിനെക്കുറിച്ച് എനിക്ക് ധാരാളം അറിയാമായിരുന്നു,” ഐ.പി.എൽ സോഷ്യൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ സൗത്ത്ഗേറ്റ് പറഞ്ഞു.

    Read Also:  ക്ലബ് ലോകകപ്പ്: യുവന്‍റസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സിറ്റി

    ‘എല്ലാ കായിക ഇനങ്ങളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, പരിശീലകരും മെഡിക്കൽ ടീമുകളും വലിയ പങ്കുവഹിക്കുന്നുണ്ട്, നിങ്ങളുടെ മേഖലയ്ക്ക് പുറത്ത് പോയി മറ്റുള്ളവരിൽ നിന്ന് പഠിക്കുന്നത് എല്ലായ്പ്പോഴും ആകർഷകമാണ്. ഞാൻ പറഞ്ഞതുപോലെ, എനിക്ക് കായിക വിനോദം വളരെ ഇഷ്ടമാണ്. അതിനാൽ ഇവിടെ വരുന്നത് സന്തോഷകരമാണ്, ഇന്ത്യയിലേക്ക് വരുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്ത്യയിൽ വരുന്നത് ഇതാദ്യമാണ്. വളരെ അതിശയകരമാണ് ഇവിടെ,’ സൗത്ത് ഗേറ്റ് കൂട്ടിച്ചേർത്തു.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleകെ.പി.എൽ സെമി ഫൈനൽ നാളെ മുതൽ
    Next Article ഇന്ത്യൻ ഫുട്ബാളിനെ ആരു രക്ഷിക്കും?

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.