Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗ്: ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്
    Football

    എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗ്: ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 13, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    അ​ർ​ക​ഡാ​ഗ് (തു​ർ​ക്മെ​നി​സ്താ​ൻ): എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്ത്. തു​ർ​ക്മെ​നി​സ്താ​ൻ ക്ല​ബാ​യ എ​ഫ്.​സി അ​ർ​കാ​ഡാ​ഗി​നോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ തോ​റ്റ​ത്. ആ​ദ്യ മി​നി​റ്റി​ൽ​ത്ത​ന്നെ മെ​സ്സി ബൗ​ളി നേ​ടി​യ ഗോ​ളി​ൽ ലീ​ഡ് പി​ടി​ച്ച കൊ​ൽ​ക്ക​ത്ത​ൻ സം​ഘം 33ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ ചാ​ൽ​ചു​ൻ​ഗ്നു​ൻ​ഗ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ 10 പേ​രാ​യി ചു​രു​ങ്ങി.

    ക​ളി തീ​രാ​നി​രി​ക്കെ അ​ൽ​മി​റാ​ത്ത് അ​ന്നാ​ദു​ർ​ദി​യേ​സ് (89, 90+8) നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് വി​ധി​യെ​ഴു​തി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഒ​ന്നാം​പാ​ദം 0-1ന് ​ജ​യി​ച്ച അ​ർ​കാ​ഡാ​ഗ് ആ​കെ 3-1 മു​ൻ​തൂ​ക്ക​ത്തോ​ടെ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. 2024 സൂ​പ്പ​ർ ക​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് എ.​എ​ഫ്.​സി മൂ​ന്നാം​നി​ര ക്ല​ബ് ടൂ​ർ​ണ​മെ​ന്റാ​യ ചാ​ല​ഞ്ച് ക​പ്പി​ന് ഈ​സ്റ്റ് ബം​ഗാ​ൾ യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ് എ ​ജേ​താ​ക്ക​ളാ​യി ക്വാ​ർ​ട്ട​റി​ലും ക​ട​ന്നു.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JXLmcnp

    Read Also:  മെസ്സിക്ക് പിറന്നാൾ സമ്മാനം! ഇന്‍റർ മയാമി പ്രീ ക്വാർട്ടറിൽ; എതിരാളികൾ പി.എസ്.ജി
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്
    Next Article ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു; അത്ലറ്റിക്കോയെ ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.