Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»എ​ഫ്.​എ ക​പ്പ്: സി​റ്റി-​നോ​ട്ടി​ങ്ഹാം, വി​ല്ല-​ക്രി​സ്റ്റ​ൽ സെ​മി
    Football

    എ​ഫ്.​എ ക​പ്പ്: സി​റ്റി-​നോ​ട്ടി​ങ്ഹാം, വി​ല്ല-​ക്രി​സ്റ്റ​ൽ സെ​മി

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 1, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    എ​ഫ്.​എ ക​പ്പ്: സി​റ്റി-​നോ​ട്ടി​ങ്ഹാം, വി​ല്ല-​ക്രി​സ്റ്റ​ൽ സെ​മി
    Share
    Facebook Twitter Telegram WhatsApp

    ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റും ആ​സ്റ്റ​ൻ വി​ല്ല​യെ ക്രി​സ്റ്റ​ൽ പാ​ല​സും നേ​രി​ടും. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബേ​ൺ​മൗ​ത്തി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് സി​റ്റി ക​ട​ന്ന​ത്.

    വി​ജ​യി​ക​ൾ​ക്കാ​യി എ​ർ​ലി​ങ് ഹാ​ല​ൻ​ഡും (49) ഉ​മ​ർ മ​ർ​മൂ​ഷും (63) ഗോ​ൾ നേ​ടി. 21ാം മി​നി​റ്റി​ൽ എ​വാ​നി​ൽ​സ​ണി​ലൂ​ടെ ലീ​ഡ് പി​ടി​ച്ച ശേ​ഷ​മാ​ണ് ബേ​ൺ​മൗ​ത്ത് പി​റ​കോ​ട്ടു​പോ​യ​ത്. പ്രെ​സ​റ്റ​ണെ 3-0ത്തി​ന് വി​ല്ല​യും ത​ക​ർ​ത്തു. മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡും (58, പെ​നാ​ൽ​റ്റി 63) ജേ​ക​ബ് റം​സെ​യു​മാ​യി​രു​ന്നു (71) സ്കോ​റ​ർ​മാ​ർ.

    ഗോ​ൾ ര​ഹി​ത മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ചാ​ണ് നോ​ട്ടി​ങ്ഹാം ക​ട​ന്ന​ത്. ഫു​ൾ​ഹാ​മി​നെ ക്രി​സ്റ്റ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നും വീ​ഴ്ത്തി​യി​രു​ന്നു. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 26ന് ​ന​ട​ക്കും.

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/RezVYkS

    Read Also:  മെ​സ്സി Vs പി.​എ​സ്.​ജി
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleകേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്; പുതിയ കോച്ച് ഏപ്രിൽ 3-ന് മാധ്യമങ്ങളെ കാണും
    Next Article യുണൈറ്റഡിനെയും വീഴ്ത്തി നോട്ടിങ്ഹാമിന്‍റെ കുതിപ്പ്; ഫുൾഹാമിനെതിരെ ആഴ്സണലിന് ജയം

    Related Posts

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    Latest

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025By Rizwan Abdul Rasheed

    ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ…

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.