Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കൂ ബ്ലാ​സ്റ്റേ​ഴ്സ്
    Football

    ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കൂ ബ്ലാ​സ്റ്റേ​ഴ്സ്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 20, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കൂ ബ്ലാ​സ്റ്റേ​ഴ്സ്
    Share
    Facebook Twitter Telegram WhatsApp

    കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ നോ​ഹ സ​ദോ​യി​യും അ​ഡ്രി​യാ​ൻ ലൂ​ണ​യും പ​രി​ശീ​ല​ന​ത്തി​ൽ

    ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച​ത്തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​ര​ത്തോ​ടെ കി​ക്കോ​ഫ്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ 13ഉം ​ഐ ലീ​ഗി​ലെ ര​ണ്ടും ടീ​മു​ക​ളാ​ണ് നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഐ ​ലീ​ഗ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ‍യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് സൂ​പ്പ​ർ ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി‍യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ന്ന് ന​ട​ക്കേ​ണ്ട മോ​ഹ​ൻ ബ​ഗാ​ൻ -ച​ർ​ച്ചി​ൽ മ​ത്സ​രം റ​ദ്ദാ​ക്കി. ബൈ ​ല​ഭി​ച്ച ബ​ഗാ​ൻ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലു​മെ​ത്തി. രാ​ത്രി എ​ട്ടി​ന് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം.

    ഐ.​എ​സ്.​എ​ല്ലി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടും ഈ​സ്റ്റ് ബം​ഗാ​ൾ ഒ​മ്പ​തും സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ. ബ്ലാ​സ്റ്റേ​ഴ്സി​നാ​വ​ട്ടെ ഇ​തു​വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു കി​രീ​ടം പോ​ലു​മി​ല്ല. പു​തി​യ പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ക​റ്റാ​ല​ക്ക് കീ​ഴി​ൽ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​ദ്യ മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത‍യും ഇ​ന്ന​ത്തെ ക​ളി​ക്കു​ണ്ട്. ഐ.​എ​സ്.​എ​ല്ലി​ലെ തി​രി​ച്ച​ടി മ​റ​ന്ന് ആ​രാ​ധ​ക​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ൻ വി​ജ​യം അ​നി​വാ​ര്യം. ഐ ​ലീ​ഗി​ലെ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് സൂ​പ്പ​ർ ക​പ്പ് യോ​ഗ്യ​ത. മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ റി​യ​ൽ ക​ശ്മീ​ർ പി​ന്മാ​റി​യ​തോ​ടെ നാ​ലാ​മ​തു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്കും അ​വ​സ​രം ല​ഭി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ കേ​ര​ള​ത്തി​ൽ​നി​ന്ന് ര​ണ്ട് ടീ​മു​ക​ളാ​യി. ഇ​ന്റ​ർ കാ​ശി​യു​ടെ അ​പ്പീ​ലി​ൽ തീ​രു​മാ​നം വ​രാ​ത്ത​തി​നാ​ൽ ഐ ​ലീ​ഗ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് നീ​ളു​ക​യാ​ണ്. ഇ​ക്കാ​ര​ണം​കൊ​ണ്ടു​കൂ​ടി​യാ​ണ് ച​ർ​ച്ചി​ൽ സൂ​പ്പ​ർ ക​പ്പി​ൽ​നി​ന്ന് പി​ന്മാ​റി​യ​ത്.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ജയത്തോടെ ചെൽസി പ്രീക്വാർട്ടറിലേക്ക്

    തി​ങ്ക​ളാ​ഴ്ച ഐ.​എ​സ്.​എ​ൽ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ എ​ഫ്.​സി ഗോ​വ​ക്കെ​തി​രെ‍യാ​ണ് ഗോ​കു​ല​ത്തി​ന്റെ ആ​ദ്യ ക​ളി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഗ്രൂ​പ് റൗ​ണ്ടും സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി നോ​ക്കൗ​ട്ടാ​യ​തി​നാ​ൽ ആ​ദ്യ അ​ങ്കം തോ​റ്റാ​ൽ മ​ട​ങ്ങാം. ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബ​ഗാ​നാ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി​ക​ൾ.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleമു​ൻ ക്രൊ​യേ​ഷ്യ​ൻ താ​രം അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
    Next Article നാലടിയിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്സ; റാ​ഫി​ഞ്ഞക്ക് ഇ​ര​ട്ട ഗോ​ൾ, ഇൻജുറി ടൈമിൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ വീഴ്ത്തി

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.