Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇ​ന്ത്യ-​താ​യ്‍ല​ൻ​ഡ് സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്
    Football

    ഇ​ന്ത്യ-​താ​യ്‍ല​ൻ​ഡ് സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 4, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇ​ന്ത്യ-​താ​യ്‍ല​ൻ​ഡ് സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്
    Share
    Facebook Twitter Telegram WhatsApp

    പാ​ത്തും​താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ബു​ധ​നാ​ഴ്ച സ​ന്നാ​ഹ മ​ത്സ​രം. താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം ത​മ്മാ​സാ​ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 127ഉം ​താ​യ്‍ല​ൻ​ഡ് 99ഉം ​സ്ഥാ​ന​ങ്ങ​ളി​ലാ​ണി​പ്പോ​ൾ. അ​വ​സാ​ന​മാ​യി ര​ണ്ടു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഇ​ന്ത്യ​ക്കാ​യി​രു​ന്നു വി​ജ​യം. മ​നോ​ലോ മാ​ർ​ക്വേ​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​ഘ​ത്തി​ന് ജൂ​ൺ 10ന് ​ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ൽ ഹോ​ങ്കോ​ങ്ങി​ന് നേ​രി​ടേ​ണ്ട​തു​ണ്ട്.

    ദ​ക്ഷി​ണേ​ഷ്യ​ക്ക് പു​റ​ത്ത് ഇ​ന്ത്യ​ക്ക് പ​രി​ചി​ത​രാ​യ എ​തി​രാ​ളി​ക​ളാ​ണ് താ​യ്‍ല​ൻ​ഡ്. 2019ലാ​ണ് ഇ​രു ടീ​മും ഒ​ടു​വി​ലാ​യി മു​ഖാ​മു​ഖം വ​ന്ന​ത്. ആ ​വ​ർ​ഷം ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ ര​ണ്ടി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു ജ​യം. അ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി, ​അ​മ​രീ​ന്ദ​ർ സി​ങ്, വി​ശാ​ൽ കൈ​ത്, സ​ന്ദേ​ശ് ജി​ങ്കാ​ൻ, സു​ഭാ​ഷി​ഷ് ബോ​സ്, ആ​ഷി​ഖ് കു​രു​ണി​യ​ൻ, ഉ​ദാ​ന്ത സി​ങ് എ​ന്നി​വ​ർ ഈ ​ടീ​മ​ലു​മു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് ആ​റി​നാ​ണ് ക​ളി.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleരണ്ടുപേരും നല്ല കളിക്കാർ ; അവരെ താരതമ്യം ചെയ്യേണ്ടതില്ല – ഡെക്കോ
    Next Article ജില്ല ഫുട്ബോൾ ലീഗ്; ഗോൾ ചാകരക്കൊരുങ്ങി കോവളം എഫ്.സി

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.