Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഫാ​സി​ല ഹാ​ട്രി​ക്കി​ൽ ഗോ​കു​ല​ത്തി​ന് ജ​യം
    Football

    ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഫാ​സി​ല ഹാ​ട്രി​ക്കി​ൽ ഗോ​കു​ല​ത്തി​ന് ജ​യം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 27, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഫാ​സി​ല ഹാ​ട്രി​ക്കി​ൽ ഗോ​കു​ല​ത്തി​ന് ജ​യം
    Share
    Facebook Twitter Telegram WhatsApp

    ഫാ​സി​ല ഇ​ക്വാ​പു​ട്ടിൻ 

    കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ് ഫു​ട്‌​ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ കൊ​ൽ​ക്ക​ത്ത ക്ല​ബാ​യ ശ്രീ​ഭൂ​മി എ​ഫ്.​സി എ​തി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. യു​ഗാ​ണ്ട​ൻ താ​രം ഫാ​സി​ല ഇ​ക്വാ​പു​ട്ടി​ന്റെ വ​ക​യാ​യി​രു​ന്നു ഗോ​ളു​ക​ളെ​ല്ലാം.

    ഒ​മ്പ​താം മി​നി​റ്റി​ൽ​ത​ന്നെ ഫാ​സി​ല​യി​ലൂ​ടെ മ​ല​ബാ​റി​യ​ൻ​സ് മു​ന്നി​ലെ​ത്തി. അ​ധി​കം വൈ​കാ​തെ ഗോ​കു​ല​ത്തി​ന്റെ ര​ണ്ടാം ഗോ​ളും വ​ന്നു. 14ാം മി​നി​റ്റി​ൽ വീ​ണ്ടും ഫാ​സി​ല. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

    മി​ക​ച്ചൊ​രു മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ 64ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ൾ. 10 മ​ത്സ​ര​ത്തി​ൽ​നി​ന്ന് 23 പോ​യ​ന്റു​മാ​യി ഗോ​കു​ലം പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 12 പോ​യ​ന്റു​ള്ള ശ്രീ​ഭൂ​മി നാ​ലാം സ്ഥാ​ന​ത്താ​ണ്. ഏ​പ്രി​ൽ ഒ​ന്നി​ന് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സേ​തു എ​ഫ്.​സി​ക്കെ​തി​രേ​യാ​ണ് ഗോ​കു​ല​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​രം.

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/8nGdILj

    Read Also:  എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘ഞാൻ നിരാശനും രോഷാകുലനുമാണ്, കരിയറിലെ ഏറ്റവും പ്രയാസകരമായ വാർത്തസമ്മേളനമാണിത്’; ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പ്രകടനം ദയനീയമെന്ന് കോച്ച്
    Next Article ആ​രാ​ധ​ക​ർ​ക്ക് റെ​ഡ്‍വാ​രി​​യേ​ഴ്സി​ന്റെ ഈ​ദി​യ

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.