Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ
    Football

    ഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 26, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ
    Share
    Facebook Twitter Telegram WhatsApp

    ബ​ഹ്റൈ​ൻ -ഇ​ന്തോ​നേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

    മ​നാ​മ: ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പൊ​രു​തി​വീ​ണ് ബ​ഹ്റൈ​ൻ. ജ​ക്കാ​ർ​ത്ത​യി​ലെ ഗെ​ലോ​റ ബം​ഗ് ക​ർ​ണോ സ്റ്റേ​ഡി​യ​ത്തി​ൽ ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ 1-0 എ​ന്ന സ്കോ​റി​നാ​ണ് ആ​തി​ഥേ​യ​ർ​ക്ക് മു​ന്നി​ൽ ബ​ഹ്റൈ​ൻ വീ​ണ​ത്. ക​ളി​യു​ടെ 24 ാം മി​നി​റ്റി​ൽ മു​ന്നേ​റ്റ​താ​രം റൊ​മേ​നി നേ​ടി​യ മ​നോ​ഹ​ര​ഗോ​ളോ​ടെ മു​ന്നി​ലെ​ത്തി​യ ഇ​ന്തോ​നേ​ഷ്യ പി​ന്നീ​ട് അ​വ​സാ​നം​വ​രെ ലീ​ഡ് നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

    മി​ക​ച്ച ആ​ക്ര​മ​ണ​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി 58 ശ​ത​മാ​നം ബാ​ൾ പൊ​സി​ഷ​ന​ട​ക്കം ക​ളി​യു​ട​നീ​ളം ബ​ഹ്റൈ​ൻ മു​ന്നി​ട്ടു നി​ന്നെ​തെ​ങ്കി​ലും ഗോ​ൾ സ്കോ​ർ ചെ​യ്യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. നേ​ര​ത്തേ ജ​പ്പാ​നോ​ടേ​റ്റ തോ​ൽ​വി​യോ​ടെ ഗ്രൂ​പ് സി​യി​ൽ ആ​റ് പോ​യ​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു ടീം. ​ഇ​ന്തോ​നേ​ഷ്യ​യോ​ടും തോ​റ്റ​തോ​ടെ പോ​യ​ന്‍റ് നി​ല​യും സ്ഥാ​ന​വും മാ​റാ​തെ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ഗ്രൂ​പ് സി​യി​ലെ ജ​പ്പാ​ൻ-​സൗ​ദി മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

    മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ മ​റി​ച്ചി​ട്ട് 13 പോ​യ​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ പ്ര​യാ​ണം തു​ട​രു​ക​യാ​ണ്. 10 പോ​യ​ന്‍റു​മാ​യി സൗ​ദി മൂ​ന്നാം സ്ഥാ​ന​ത്തും ബ​ഹ്റൈ​നെ​തി​രെ​യു​ള്ള ജ​യ​ത്തോ​ടെ ഒ​മ്പ​ത് പോ​യ​ന്‍റു​മാ​യി ഇ​ന്തോ​നേ​ഷ്യ നാ​ലാം സ്ഥാ​ന​ത്തും തു​ട​രു​ക​യാ​ണ്. ജ​പ്പാ​നാ​ണ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ബ​ഹ്റൈ​നെ​തി​രെ​യു​ള്ള ആ​ദ്യ മ​ത്സ​രം ജ​യി​ച്ച​തോ​ടെ ജ​പ്പാ​ൻ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്ന് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ​ക്ക് ലോ​ക​ക​പ്പി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കും.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ജയത്തോടെ ചെൽസി പ്രീക്വാർട്ടറിലേക്ക്

    മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന്റെ നാ​ലാം റൗ​ണ്ടി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടും. ബ​ഹ്റൈ​ൻ ഇ​നി ജൂ​ൺ അ​ഞ്ചി​ന് സൗ​ദി​ക്കെ​തി​രെ സ്വ​ന്തം ത​ട്ട​ക​ത്തി​ലും തൊ​ട്ട​ടു​ത്ത ആ​ഴ്ച ജൂ​ൺ പ​ത്തി​ന് ചൈ​ന​യെ അ​വ​രു​ടെ ഹോം ​ഗ്രൗ​ണ്ടി​ലും നേ​രി​ടും. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ൽ ആ​കെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​ണു​ള്ള​ത്. ഇ​റാ​ൻ, ഖ​ത്ത​ർ, ഉ​സ്ബ​കി​സ്താ​ൻ, യു.​എ.​ഇ, കി​ർ​ഗി​സ്താ​ൻ, ഉ​ത്ത​ര കൊ​റി​യ തു​ട​ങ്ങി​യ​വ​ർ ഗ്രൂ​പ് എ​യി​ലും ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, കു​വൈ​ത്ത് എ​ന്നീ ടീ​മു​ക​ൾ ഗ്രൂ​പ് ബി​യി​ലും ഉ​ൾ​പ്പെ​ടു​ന്നു.

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/MI2zbCt

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഗോ​കു​ലം ത​ട്ട​ക​ത്തി​ൽ ഇ​ന്ന് ശ്രീ​ഭൂ​മി​ക്കെ​തി​രെ
    Next Article ‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.