Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്
    Football

    ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 24, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്. ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ആഴ്സനൽ ക്രിസ്റ്റൽ പാലസിനോട് സമനില (2-2) വഴങ്ങിയത് ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാക്കി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ആഴ്സനൽ മുന്നിലെത്തി. ജാക്കൂബ് കിവിയോറാണ് ആഴ്സനലിനായി ലീഡെടുത്തത്(1-0).

    എബെറെച്ചി എസെയിലൂടെ 27ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ഗോൾ മടക്കി (1-1). ആദ്യപകുതി അവസാനിക്കും മുൻപ് 42ാം മിനിറ്റിൽ ആഴ്സനൽ വീണ്ടും ലീഡെടുത്തു. ലിയാൻഡ്രോ ട്രൊസാർഡാണ് ഗോൾ നേടിയത്. എന്നാൽ ആഴ്സനലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് 83ാം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും സമനില പിടിക്കുകയായിരുന്നു.

    ഈ സമനിലയിലൂടെ 34 മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സൽ 67 പോയിന്റുമായി രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുണ്ട്. ഇനി നാല് മത്സരങ്ങൾ മാത്രം ബാക്കിയുള്ള ആഴ്സനൽ മുഴുവൻ മത്സരങ്ങൾ ജയിച്ചാലും 79 പോയിന്റിലെത്താനേ കഴിയൂ. ലിവർപൂളിനാകട്ടെ ഒരു പോയിന്റ് മാത്രം നേടിയാൽ കിരീടമുയർത്താം. 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 60 പോയിന്റുമായി നോട്ടിങ്ഹാം ഫോറസ്റ്റ് നാലാമതാണ്. 

    Read Also:  കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; ക്ലബ് ലോകകപ്പ് നോക്കൗട്ട് ഉറപ്പിച്ച് ഫ്ലമിങോ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleസൂപ്പർ കപ്പ്: ബംഗളൂരുവിനെ ഷൂട്ടൗട്ടിൽ മടക്കി ഇന്റർ കാശി ക്വാർട്ടറിൽ
    Next Article മുഹമ്മദൻസിനെ മുക്കി നോർത്ത് ഈസ്റ്റ് സൂപ്പർ കപ്പ് ക്വാർട്ടറിൽ

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.