Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ആറ് വർഷത്തെ ഇടവേളക്ക് ശേഷം അവരെത്തി! തോറ്റിട്ടും യു.സി.എൽ സെമിയിൽ ക‍യറി ബാഴ്സലോണ
    Football

    ആറ് വർഷത്തെ ഇടവേളക്ക് ശേഷം അവരെത്തി! തോറ്റിട്ടും യു.സി.എൽ സെമിയിൽ ക‍യറി ബാഴ്സലോണ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 16, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ആറ് വർഷത്തെ ഇടവേളക്ക് ശേഷം അവരെത്തി! തോറ്റിട്ടും യു.സി.എൽ സെമിയിൽ ക‍യറി ബാഴ്സലോണ
    Share
    Facebook Twitter Telegram WhatsApp

    യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പി.എസ്.ജയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ​ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് തുണയായി.

    രണ്ട് പാദങ്ങളിലുമായി 5-3 എന്ന അ​ഗ്രി​ഗേറ്റ് സ്കോറിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. ആറ് വർഷത്തിന് ശേഷമാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നടത്തുന്നത്. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രി​ക് നേട്ടം ഇതോടെ പാഴായി.

    2019ലാണ് ബാഴ്സലോണ അവസാനമായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കയറിയത്. അന്ന് ലിവർപൂളിനോട് ആദ്യ പാദത്തിൽ മൂന്ന് ഗോളിന് വിജയിച്ച കാറ്റാലൻസ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ 4-0ത്തിന് തോറ്റ് പുറത്തായി. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദമായ സെമിഫൈനലായിരുന്നു അത്.

    അതേസമയം മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പി.എസ്.ജി ആസ്റ്റൺ വില്ലയോട് തോറ്റത്. എന്നാൽ ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ആസ്റ്റൺ വില്ല പി.എസ്.ജിയെ തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഡോർട്മുണ്ടും ഇന്‍റർ മിലാനും ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleചാ​മ്പ്യ​ൻ​സ് ലീ​ഗ് : ക്വാ​ർ​ട്ട​ർ ര​ണ്ടാം പാ​ദം റ​യ​ലി​നും ബ​യേ​ണി​നും ക​ടു​ക്കും
    Next Article ‘പിതാവ് ഉണരുമെന്ന് കരുതി ഞാൻ അദ്ദേഹത്തിന്റെ മുകളിൽ കിടന്നു, കൈകൾ, മുഖം, വയറ് എല്ലാ ഭാഗങ്ങളും വല്ലാണ്ട് വീർത്തിരുന്നു’; മറഡോണയുടെ മരണത്തിൽ മകളുടെ വൈകാരിക മൊഴി

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.