Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം
    • 10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി
    • ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 16
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഐ.എസ്.എൽ ഷീൽഡ് ബഗാന്; ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി പോയന്‍റ് ചാമ്പ്യന്മാർ
    Football

    ഐ.എസ്.എൽ ഷീൽഡ് ബഗാന്; ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി പോയന്‍റ് ചാമ്പ്യന്മാർ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadFebruary 23, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വീണ്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ മുത്തം. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പോയന്റ് പട്ടികയിൽ ചാമ്പ്യന്മാരായത്. 22 മത്സരങ്ങൾ പൂർത്തിയാക്കി ബഗാൻ 52 പോയന്റിലെത്തി.

    മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള രണ്ടാംസ്ഥാനക്കാരായ എഫ്.സി ഗോവക്ക് 42 പോയന്റേയുള്ളൂ.ഒഡിഷക്കെതിരായ മത്സരം സമനിലയിലേക്ക് നീങ്ങവെ ഇൻജുറി ടൈമിൽ ദിമിത്രി പെട്രാറ്റോസാണ് (90+3) വിജയ ഗോൾ കുറിച്ചത്. 83ാം മിനിറ്റിൽ ഡിഫൻഡർ മുർതദ ഫാൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയിരുന്നു ഒഡിഷ. ബഗാൻ നേരത്തേതന്നെ നേരിട്ട് സെമി ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/1EIzpcN

    Read Also:  ലോകകപ്പിന് കാനറികളും! പരാഗ്വെയെ ഒരു ഗോളിന് വീഴ്ത്തി ബ്രസീലിന് യോഗ്യത, ആഞ്ചലോട്ടിക്ക് കീഴിൽ ആദ്യ ജയം
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleമിണ്ടാതെ ക്ലബ് വിട്ട് ജാഹു; നിയമനടപടിക്കൊരുങ്ങി ഒഡിഷ എഫ്.സി
    Next Article ജിറോണയെ വീഴ്ത്തി റയൽ; ലീഗിൽ വീണ്ടും രണ്ടാമത്

    Related Posts

    സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം

    June 16, 2025

    10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി

    June 16, 2025

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025
    Latest

    സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം

    June 16, 2025By Rizwan Abdul Rasheed

    ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു ശേ​ഷം ഗ്രൗ​ണ്ട് വി​ടു​ന്ന ഫ​ല​സ്തീ​ൻ താ​ര​ങ്ങ​ൾ​ക്ക് കൈ​യ​ടി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന കാ​ണി​ക​ൾഅ​മ്മാ​ൻ (ജോ​ർ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ…

    10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി

    June 16, 2025

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.