തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. രണ്ടാം സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തകർത്താണ് കൊച്ചി കലാശപ്പോരിന് യോഗ്യത നേടിയത്.…
Browsing: Cricket
Get today’s cricket news in Malayalam.
തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടീമിന്‍റെ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ സെമി ഫൈനലിലേക്ക് കൊല്ലം സെയിലേഴ്സ് ഒടുവിൽ ടിക്കറ്റ് ഉറപ്പിച്ചു. അവസാന ലീഗ് മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തകർത്താണ് നിലവിലെ…
മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്.…
ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ…
ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തികൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം ക്രിക്കറ്റിനേയും ബാധിക്കും. ഐ.പി.എൽ ഉൾപ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴിൽ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക്…
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഇന്ത്യൻ പ്രീമിയർ ലീഗ് വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർ താരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ്…
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും…
ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി…