ഇഷാനും ഹാർദിക്കിനും ഫിഫ്റ്റി; നമീബിയക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ നമീബിയക്ക് മുന്നിൽ 210 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഓപണർ ഇഷാൻ കിഷന്റെയും മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് …
