ഇഷാൻ കിഷന്‍റെ വെടിക്കെട്ടിന് ദേവ്ദത്തിലൂടെ മറുപടി; ചേസിങ്ങിൽ റെക്കോഡ് കുറിച്ച് കർണാടക
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി കർണാടക. 413 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമൊരുക്കിയ ഝാർഖണ്ഡിനെ അഞ്ച് വിക്കറ്റിനാണ് കർണാടക തകർത്തത്. ലിസ്റ്റ് …









