കോഹ്ലിക്ക് 29 പന്തിൽ അർധ സെഞ്ച്വറി, രോഹിത് ഗോൾഡൻ ഡക്ക്; കേരള നിരയിൽ ഇന്നും സഞ്ജുവില്ല, മൂന്നു വിക്കറ്റ് നഷ്ടം
ബംഗളൂരു: ഇടവേളക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റി! ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ …









