Category Archive

Cricket

Get today’s cricket news in Malayalam.

Cricket

രഞ്ജി ട്രോഫി സെമി ഫൈനൽ; ഇരട്ട ശതകവുമായി ദേവ്ദത്ത്

ലഖ്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ ഇരട്ട ശതകവുമായി നിറഞ്ഞാടി കർണാടകയുടെ മലയാളി ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ. 232 റൺസ് നേടിയ ദേവ്ദത്തിന്റെ മികവിൽ രണ്ടാം ദിനം ആറ് …

Read more

1 min read
Cricket

ശ്രീലങ്കയോടും വൻ തോൽവി; ലോകകപ്പ് ‘എക്സിറ്റ്’ ഭീഷണിയിൽ ഓസീസ്

സെഞ്ച്വറിയ നേടിയ ശ്രീലങ്കയുടെ പതും നിസ്സങ്ക  പ​ല്ലേ​ക്ക​ലെ (ശ്രീ​ല​ങ്ക): ട്വ​ന്റി20 ലോ​ക​ക​പ്പ് കിരീടമുയർത്താനെത്തിയ ആസ്ട്രേലിയക്ക് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം തോൽവി. ആതിഥേയരായ ശ്രീലങ്കക്ക് മുന്നിൽ എട്ടു വിക്കറ്റി​ന്റെ വമ്പൻ തോൽവി …

Read more

1 min read
Cricket

‘മരുമകൻ ഷഹീനെയും ബാബറിനെയും ടീമിൽനിന്ന് പുറത്താക്കണം’; രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ലാഹോർ: കൊളംബോയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻതാരം ഷാഹിദ് അഫ്രീദി …

Read more

1 min read
Cricket

ലോകകപ്പിൽ അഫ്ഗാനിസ്താന് ആദ്യ ജയം; യു.എ.ഇ പുറത്ത്, സൂപ്പർ എട്ട് ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ അഫ്ഗാനിസ്താന് അഞ്ച് വിക്കറ്റ് വിജയം. ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ പ്രകടനമാണ് അഫ്ഗാനിസ്താന്റെ വിജയത്തിൽ നിർണായകമായത്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ …

Read more

1 min read
Cricket

‘ഇതിലും ഭേദം മത്സരം ബഹിഷ്കരിക്കുന്നതായിരുന്നു’; പാക് ടീമിനെ പരിഹസിച്ച് ഡാനിഷ് കനേരിയ

ലാഹോർ: കൊളംബോയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെ പരിഹസിച്ച് പാകിസ്താൻ മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. മത്സരത്തിന് മുന്നോടിയായി പഞ്ചാബിലെ ദേര …

Read more

1 min read
Cricket

‘പി.സി.ബി ചെയർമാൻ കഴിവുകെട്ടവനും വിവരമില്ലാത്തവനും, ഇന്ത്യയെ തോൽപ്പിക്കുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല’; രൂക്ഷവിമർശനവുമായി അക്തർ

ലാഹോർ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെയും സീനിയർ താരം ബാബർ അസമിനെതിരെയും രൂക്ഷവിമർശനവുമായി മുൻ പേസർ ശുഐബ് …

Read more

1 min read
Cricket

ഒന്നാം വ​നി​ത ട്വ​ന്റി20യിൽ മഴക്കളി: ആ​സ്ട്രേ​ലി​യക്കെതിരെ ഇ​ന്ത്യക്ക് ജയം

സി​ഡ്നി: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം. മ​ഴ ക​ളി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​ക്ക് വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ 21 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് …

Read more

1 min read
Cricket

പാക് പടയെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ, 114ന് പുറത്ത്; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

കൊളംബോ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് ബാറ്റിങ് നിരയുടെ ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 61 റൺസിനാണ് …

Read more

1 min read
Cricket

തകർത്തടിച്ച് ഇഷാൻ കിഷൻ (40 പന്തിൽ 77); പാകിസ്താനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

കൊളംബോ: ട്വന്‍റി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനു മുന്നിൽ 176 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാനാണ് (77) ഇന്ത്യയുടെ ടോപ് സ്കോറർ. …

Read more

1 min read
Cricket

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

വിക്കറ്റുനേട്ടം ആഘോഷിക്കുന്ന യു.എസ് താരങ്ങൾ ചെന്നൈ: ലോകകപ്പ് ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരത്തിൽ നമീബിയക്കെതിരെ യു.എസ്.എക്ക് 31 റൺസിന്‍റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എസ്.എ നിശ്ചിത 20 …

Read more

1 min read