കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല…
ബ്രിസ്ബെയ്ൻ: അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെത്തിയെങ്കിലും അതിനും മുമ്പേ ലോകറെക്കോഡിനെ തന്റെ പേരിൽ കുറിച്ച് ചരിത്രമെഴുതി ഇന്ത്യയുടെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമ. ആസ്ട്രേലിയക്കെതിരായ അഞ്ചാം …









