2025 വനിത ലോകകപ്പ്: ഇന്ത്യ-ഓസീസ് സെമിക്ക് സുരക്ഷ ശക്തം
മുംബൈ: ഇൻഡോറിൽ രണ്ട് ആസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2025 വനിത ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി നവി മുംബൈയിൽ സുരക്ഷ …









