വിരട്ടൽ ഏശിയില്ല! ഏഷ്യ കപ്പ് ട്രോഫി കൈമാറില്ലെന്ന് നഖ്‍വി; ഐ.സി.സിയെ സമീപിക്കാൻ ബി.സി.സി.ഐ
മുംബൈ: ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന ബി.സി.സി.ഐ ആവശ്യം നിരാകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വി. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളുടെ …









