പുതിയ നിർദേശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്, ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ല; ഐ.സി.സി തീരുമാനം എന്താകും?
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രതിനിധികളുമായി നടത്തിയ പുതിയ ചർച്ചയിലും ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി). സുരക്ഷ …









