ധ്രു​വ് ജു​റെ​ലി​ന് ര​ണ്ടാം ഇ​ന്നി​ങ്സി​ലും ശ​ത​കം; ഇ​ന്ത്യ ‘എ’​ക്ക് മി​ക​ച്ച സ്കോ​ർ

ധ്രു​വ് ജു​റെ​ലി​ന് ര​ണ്ടാം ഇ​ന്നി​ങ്സി​ലും ശ​ത​കം; ഇ​ന്ത്യ ‘എ’​ക്ക് മി​ക​ച്ച സ്കോ​ർ

ബം​ഗ​ളൂ​രു: ര​ണ്ടാ​മി​ന്നി​ങ്സി​ലും ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി​യ ധ്രു​വ് ജു​റെ​ലി​ന്റെ ക​രു​ത്തി​ൽ എ ​ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. പു​റ​ത്താ​കാ​തെ 127 റ​ൺ​സെ​ടു​ത്ത …

Read more

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യകപ്പിലെ ട്രോഫി വിവാദത്തെ കുറിച്ച് പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് …

Read more

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 16ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ …

Read more

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ബ്രിസ്ബെയ്ൻ: ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 4.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാനായത്. …

Read more

കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല…

കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല...

ബ്രിസ്ബെയ്ൻ: അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെ​ത്തിയെങ്കിലും അതിനും മുമ്പേ ലോകറെക്കോഡിനെ ത​ന്റെ പേരിൽ കുറിച്ച് ചരിത്രമെഴുതി ഇന്ത്യയുടെ വെടിക്കെട്ട് ​ഓപണർ അഭിഷേക് ശർമ. ആസ്ട്രേലിയക്കെതിരായ അഞ്ചാം …

Read more

അഞ്ചാം ട്വന്റി20: ഇന്ത്യൻ ബാറ്റിങ് മുടക്കി മഴക്കളി

അഞ്ചാം ട്വന്റി20: ഇന്ത്യൻ ബാറ്റിങ് മുടക്കി മഴക്കളി

ബ്രിസ്ബെയ്ൻ: ഇന്ത്യൻ ആസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം മഴമൂലം വൈകുന്നു. ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അഞ്ച് ഓവർ എറിഞ്ഞതിനു പിന്നാലെയാണ് മഴ …

Read more

ഒരു വിക്കറ്റ് കൂടി; ബുംറയെ കാത്തിരിക്കുന്നത് ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാത്ത റെക്കോഡ്

ഒരു വിക്കറ്റ് കൂടി; ബുംറയെ കാത്തിരിക്കുന്നത് ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാത്ത റെക്കോഡ്

ബ്രിസ്ബെയ്ൻ: ഇന്ത്യ-ആസ്ട്രേലിയ അഞ്ചാം ട്വൻറി20ക്കിറങ്ങുന്ന ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് അപൂർവമായൊരു ​റെക്കോഡ്. മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ അന്താരാഷ്ട്ര ട്വന്റി20യിൽ 100 …

Read more

ഖ​ത്ത​റി​ൽ ക്രി​ക്ക​റ്റ് പൂ​രം

ഖ​ത്ത​റി​ൽ ക്രി​ക്ക​റ്റ് പൂ​രം

ദോ​ഹ: ലോ​ക​ത്തി​ന്റെ കാ​യി​ക ത​ല​സ്ഥാ​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഖ​ത്ത​റി​ൽ ക്രി​ക്ക​റ്റി​ന്റെ ആ​വ​ശേം​കൂ​ടി എ​ത്തു​ന്നു. വാ​ശി​യേ​റി​യ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ 14 …

Read more

ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; 128 വർഷത്തിനു ശേഷം വിശ്വമേളയിലേക്ക് തിരിച്ചുവരവ്; ഇന്ത്യക്ക് ഇനി മെഡലുറപ്പിക്കാം

ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; 128 വർഷത്തിനു ശേഷം വിശ്വമേളയിലേക്ക് തിരിച്ചുവരവ്; ഇന്ത്യക്ക് ഇനി മെഡലുറപ്പിക്കാം

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ ക്രിക്കറ്റിന് വേരോട്ടമുള്ള രാജ്യങ്ങളിലെ ആരാധകർക്ക് സന്തോഷവാർത്തയുമായി രാജ്യാന്തര ഒളിമ്പിക് കൗൺസിലും ഐ.സി.സിയും. 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ മെഡൽ ഇനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്താൻ തീരുമാനം. …

Read more

ദക്ഷിണാഫ്രിക്കൻ നായകൻ ആക്കർമാന് സെഞ്ച്വറി; ഇന്ത്യ ‘എ’ക്ക് ലീഡ്

ദക്ഷിണാഫ്രിക്കൻ നായകൻ ആക്കർമാന് സെഞ്ച്വറി; ഇന്ത്യ ‘എ’ക്ക് ലീഡ്

ബം​ഗ​ളൂ​രു: നാ​യ​ക​ൻ മാ​ർ​ക്വ​സ് ആ​ക്ക​ർ​മാ​ൻ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി നേ​ടി​യി​ട്ടും എ ​ടീ​മു​ക​ളു​ടെ ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ലീ​ഡ് വ​ഴ​ങ്ങി ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യ ഇ​ന്നി​ങ്സി​ൽ 255 റ​ൺ​സ​ടി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ …

Read more