ബവുമയുടെ ചെറുത്തുനിൽപ്പിനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; ഇന്ത്യക്ക് 124 റൺസ് വിജയലക്ഷ്യം
അർധ സെഞ്ച്വറി നേടിയ തെംബ ബവുമ കൊൽക്കത്ത: ക്യാപ്റ്റൻ തെംബ ബവുമയുടെ ശക്തമായ ചെറുത്തുനിൽപ്പിനും ദക്ഷിണാഫ്രിക്കക്ക് തുണയായില്ല. കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസ് 153ന് പുറത്തായി. …









