ചരിത്രം കുറിച്ച് ഷായ് ഹോപ്; ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം
നേപിയർ (ന്യൂസിലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്‍റെ ഷായ് ഹോപ്. നേപിയറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ 69 …









