ആസ്ട്രേലിയ 132ന് പുറത്ത്, ലീഡുയർത്തി ഇംഗ്ലണ്ട്; പെർത്തിൽ ചാരമാകുമോ മൈറ്റി ഓസീസ്?
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ ഒലി പോപിന്‍റെ ബാറ്റിങ് പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 172 റൺസിന് …









