രോഹൻ (121*), സഞ്ജു (51*) വെടിക്കെട്ടിൽ കേരളം; പത്ത് വിക്കറ്റ് ജയത്തോടെ തുടക്കം
ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഒഡിഷക്കെതിരെ ലഖ്നോവിലായിരുന്നു ഓപണർമാരായ സഞ്ജുവിന്റെയും രോഹൻ കുന്നുമ്മലിന്റെയും …









