ഗംഭീറിന്‍റെ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തി; പരിശീലക സ്ഥാനം തെറിക്കുമോ?
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റതോടെ വൻ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഗംഭീറിനെ പരിശീലക …









