ചെന്നൈക്ക് രണ്ടാം ജയം, കൊൽക്കത്തയെ വീഴ്ത്തിയത് 32 റൺസിന്; നൂർ അഹ്മദിന് മൂന്നു വിക്കറ്റ്

ചെന്നൈക്ക് രണ്ടാം ജയം, കൊൽക്കത്തയെ വീഴ്ത്തിയത് 32 റൺസിന്; നൂർ അഹ്മദിന് മൂന്നു വിക്കറ്റ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസ് ജയം. സീസണിൽ ചെന്നൈയുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് …

Read more

ഐ.സി.സി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം തൂക്കി സഞ്ജു; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി

ഐ.സി.സി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം തൂക്കി സഞ്ജു; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി

മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. …

Read more

വിസ്ഡൻ അവാർഡ്: ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യക്ക്; ക്രിക്കറ്റർ ഓഫ് ദി ഇയറിൽ നാലു പേരും ഇന്ത്യൻ താരങ്ങൾ

വിസ്ഡൻ അവാർഡ്: ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യക്ക്; ക്രിക്കറ്റർ ഓഫ് ദി ഇയറിൽ നാലു പേരും ഇന്ത്യൻ താരങ്ങൾ

ലണ്ടൻ: ക്രിക്കറ്റിലെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിന്‍റെ 2026ലെ പുരസ്കാരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് ചരിത്രനേട്ടം. പ്രഖ്യാപിക്കപ്പെട്ട ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യ സ്വന്തമാക്കിയപ്പോൾ, വിസ്ഡൻ …

Read more

ഷെയ്ൻ വോണിന്റെ മരണം കോവിഡ് വാക്സിൻ മൂലമെന്ന് മകൻ ജാക്സൺ

ഷെയ്ൻ വോണിന്റെ മരണം കോവിഡ് വാക്സിൻ മൂലമെന്ന് മകൻ ജാക്സൺ

മെൽബൺ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ കോവിഡ് വാക്സിനാണെന്ന വെളിപ്പെടുത്തലുമായി മകൻ ജാക്സൺ വോൺ. 2022ൽ തായ്ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോണിന്റെ …

Read more

കാത്തിരുന്ന കുപ്പായത്തിലേക്ക് വൈഭവ് സൂര്യവംശി, കൗമാര വെടിക്കെട്ട് ഇനി ഇന്ത്യൻ സീനിയർ ടീമിലും; സചിന്റെ റെക്കോർഡ് പഴങ്കഥയാകും

കാത്തിരുന്ന കുപ്പായത്തിലേക്ക് വൈഭവ് സൂര്യവംശി, കൗമാര വെടിക്കെട്ട് ഇനി ഇന്ത്യൻ സീനിയർ ടീമിലും; സചിന്റെ റെക്കോർഡ് പഴങ്കഥയാകും

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി കരിയറിൽ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നു. 15-കാരനായ വെടിക്കെട്ട് ബാറ്റ്സ്മാനെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അയർലൻഡ് പര്യടനത്തിനുള്ള …

Read more

രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

ഹൈദരാബാദ്: തുടർജയങ്ങളുടെ ആവേശത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാൻ റോയൽസിനെ നിലംതൊടാൻ സമ്മതിക്കാതെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഉയർത്തിയ …

Read more

ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന്റെ തേ​രോ​ട്ടം പു​സ്ത​ക​മാ​ക്കി അ​മ​യ് ഖു​റാ​സി​യ

ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന്റെ തേ​രോ​ട്ടം പു​സ്ത​ക​മാ​ക്കി അ​മ​യ് ഖു​റാ​സി​യ

ഭോ​പാ​ൽ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും കേ​ര​ള ടീം ​പ​രി​ശീ​ല​ക​നു​മാ​യ അ​മ​യ് ഖു​റാ​സി​യ ര​ചി​ച്ച ‘74 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള ക്രി​ക്ക​റ്റി​ന്റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്’ പു​സ്ത​കം മ​ധ്യ​പ്ര​ദേ​ശ് …

Read more

പാണ്ഡ്യ സഹോദരങ്ങൾക്കിടയിൽ ഭിന്നതയോ? കളിക്ക് ശേഷം ഹസ്തദാനം ചെയ്യാതെ പിരിഞ്ഞ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

പാണ്ഡ്യ സഹോദരങ്ങൾക്കിടയിൽ ഭിന്നതയോ? കളിക്ക് ശേഷം ഹസ്തദാനം ചെയ്യാതെ പിരിഞ്ഞ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തുറ്റ സഹോദര സാന്നിധ്യമായ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവമാകുന്നു. ഐ.പി.എൽ 2026ൽ …

Read more

ഐ.പി.എൽ 2026: ഗ്ലൗസ് മാറ്റത്തിൽ ഹാർദിക് പാണ്ഡ്യക്ക് അനുമതി, സ്റ്റബ്സിന് വിലക്ക്; നിയമം പറയുന്നത് എന്ത്?

ഐ.പി.എൽ 2026: ഗ്ലൗസ് മാറ്റത്തിൽ ഹാർദിക് പാണ്ഡ്യക്ക് അനുമതി, സ്റ്റബ്സിന് വിലക്ക്; നിയമം പറയുന്നത് എന്ത്?

മുംബൈ: ഐ.പി.എല്ലിൽ ഗ്ലൗസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അമ്പയർമാർ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ വിവാദമാകുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് ഗ്ലൗസ് …

Read more

ഐ.പി.എൽ: മുംബൈക്കെതിരെ ആർ.സി.ബി 240

ഐ.പി.എൽ: മുംബൈക്കെതിരെ ആർ.സി.ബി 240

ആർ.സി.ബി ഓപണർമാരായ വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും ബാറ്റിങ്ങിനിടെ മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റിങ് വിരുന്ന്. ഇന്ത്യൻ പ്രീമിയർ ലീഗ് …

Read more