ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശർമ ബാറ്റുകൊണ്ട് തീപ്പൊരി ചിതറിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് …

Read more

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ ഹൈദരാബാദിന് ഹിമാലയൻ സ്കോർ

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ ഹൈദരാബാദിന് ഹിമാലയൻ സ്കോർ

ഹൈദരാബാദ് : ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ കാഴ്ചക്കാരാക്കി അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്. എതിർ ബൗളർമാരെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾക്ക് തൂക്കിയ അഭിഷേക് …

Read more

തിലക് വർമ്മക്ക് സെഞ്ചുറി, അശ്വിനിക്ക് മൂന്ന് വിക്കറ്റ്; ഗുജറാത്തിനെ തകർത്ത് മുംബൈയുടെ തിരിച്ചുവരവ്

തിലക് വർമ്മക്ക് സെഞ്ചുറി, അശ്വിനിക്ക് മൂന്ന് വിക്കറ്റ്; ഗുജറാത്തിനെ തകർത്ത് മുംബൈയുടെ തിരിച്ചുവരവ്

അഹമ്മദാബാദ്: തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ 99 റൺസിനാണ് മുംബൈ തകർത്തുവിട്ടത്. യുവതാരം തിലക് വർമ്മയുടെ …

Read more

മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ ന​ടി​യു​ടെ കൈ​യി​ൽ

മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ ന​ടി​യു​ടെ കൈ​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്കു​ള്ള ഐ.​പി.​എ​ൽ കോം​പ്ലി​മെ​ന്റ​റി ടി​ക്ക​റ്റു​ക​ൾ ന​ടി​യും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ കു​ഷി​ത ക​ല്ല​പ്പു​വി​ന്റെ കൈ​ക​ളി​ലെ​ത്തി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. ഏ​പ്രി​ൽ 18ന് ​ന​ട​ന്ന സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്-​ചെ​ന്നൈ സൂ​പ്പ​ർ …

Read more

റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത കുതിപ്പിൽ ഒന്നാം സ്ഥാനത്തെത്തി പഞ്ചാബ്

റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത കുതിപ്പിൽ ഒന്നാം സ്ഥാനത്തെത്തി പഞ്ചാബ്

മുല്ലാൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് …

Read more

പ്രിയാൻഷും കൂപ്പറും ആറാടി; ലഖ്‌നൗവിന് മുന്നിൽ സീസണിലെ കൂറ്റൻ ലക്ഷ്യം ഉയർത്തി പഞ്ചാബ്

പ്രിയാൻഷും കൂപ്പറും ആറാടി; ലഖ്‌നൗവിന് മുന്നിൽ സീസണിലെ കൂറ്റൻ ലക്ഷ്യം ഉയർത്തി പഞ്ചാബ്

മൊഹാലി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 …

Read more

റിങ്കു മാജിക്; രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം

റിങ്കു മാജിക്; രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം

കൊൽക്കത്ത: തോൽവിയുടെ വക്കിൽനിന്ന് റിങ്കു സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രക്ഷകനായി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത സീസണിലെ ആദ്യ ജയം സ്വന്തമാക്കി. …

Read more

സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ; കൊൽക്കത്തക്ക് 156 റൺസ് വിജയലക്ഷ്യം

സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ; കൊൽക്കത്തക്ക് 156 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണർമാർ നൽകിയ സ്വപ്നതുല്യമായ തുടക്കം മുതലാക്കാനാവാതെ രാജസ്ഥാൻ റോയൽസ് തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ …

Read more

ഹൈദരബാദിൽ ചെന്നൈ വീണു; സൺറൈസേഴ്സിന്‍റെ വിജയം 10 റൺസിന്

ഹൈദരബാദിൽ ചെന്നൈ വീണു; സൺറൈസേഴ്സിന്‍റെ വിജയം 10 റൺസിന്

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 10 റൺസ് തോൽവി. സഞ്ജു സാംസൺ ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 195 റൺസ് …

Read more

അഭിഷേകും ക്ലാസനും തകർത്തടിച്ചു; ചെന്നൈയ്ക്ക് 195 റൺസ് വിജയലക്ഷ്യം

അഭിഷേകും ക്ലാസനും തകർത്തടിച്ചു; ചെന്നൈയ്ക്ക് 195 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ …

Read more