രോഹിത്തിനും കോ​ഹ്‌​ലിക്കും ‘ലോകകപ്പ് ഓഡിഷൻ’; ​താ​ൽ​ക്കാ​ലി​ക നാ​യ​ക​ന് കീ​ഴി​ൽ ഇ​ന്ത്യ ഇറങ്ങുന്നു

രോഹിത്തിനും കോ​ഹ്‌​ലിക്കും ‘ലോകകപ്പ് ഓഡിഷൻ’; ​താ​ൽ​ക്കാ​ലി​ക നാ​യ​ക​ന് കീ​ഴി​ൽ ഇ​ന്ത്യ ഇറങ്ങുന്നു

റാ​ഞ്ചി: ടെ​സ്റ്റി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങു​മ്പോ​ഴും ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ഇ​ന്ത്യ​ൻ ടീ​മി​ന്റെ അ​പ്ര​മാ​ദി​ത്ത​ത്തി​ന് വ​ലി​യ കോ​ട്ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ന് മെ​ൻ …

Read more

16 റൺസ് നേടുന്നതിനിടെ വീണത് എട്ട് വിക്കറ്റുകൾ; ശ്രീലങ്കയെ തകർത്ത് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്താൻ

16 റൺസ് നേടുന്നതിനിടെ വീണത് എട്ട് വിക്കറ്റുകൾ; ശ്രീലങ്കയെ തകർത്ത് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്താൻ

റാവൽപിണ്ടി: ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയുടെ ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ വിജയികളായി. സന്ദർശകർ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് …

Read more

ഡൂപ്ലെസിസ് ഐ.പി.എൽ ലേലത്തിനില്ല; പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

ഡൂപ്ലെസിസ് ഐ.പി.എൽ ലേലത്തിനില്ല; പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) സ്ഥിരം സാന്നിധ്യവുമായ ഫാഫ് ഡൂപ്ലെസിസ് അടുത്ത സീസണിലേക്കുള്ള താരലേലത്തിൽനിന്ന് പിന്മാറി. പാകിസ്താൻ സൂപ്പർ ലീഗിന്‍റെ (പി.എസ്.എൽ) …

Read more

രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും

രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും

ന്യൂഡൽഹി: രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും. സെലക്ടർമാർ ഉൾ​പ്പെടെ പ​ങ്കെടുക്കുന്ന പ്രത്യകയോഗമാവും നടക്കുക. പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് …

Read more

വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ; മൂന്ന് വിക്കറ്റെടുത്ത് സയീദ് മുഷ്താഖലി ടൂർണമെന്റിൽ മികച്ച പ്രകടനം

വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ; മൂന്ന് വിക്കറ്റെടുത്ത് സയീദ് മുഷ്താഖലി ടൂർണമെന്റിൽ മികച്ച പ്രകടനം

ഐ.പി.എല്ലിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച പ്രകടനവുമായി വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഛണ്ഡിഗഢിനെതിരെയായിരുന്നു അർജുൻ തെണ്ടുൽക്കറിന്റെ മികച്ച പ്രകടനം. ഗോവക്ക് വേണ്ടിയിറങ്ങിയ …

Read more

തിരിച്ചുവരവ് മുഖ്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നാളെ തുടക്കം

തിരിച്ചുവരവ് മുഖ്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നാളെ തുടക്കം

റാഞ്ചി: സമാനതകളില്ലാത്ത തോൽവികളിലേക്കും പരമ്പര നഷ്ടത്തിലേക്കും വീണതിനു പിറകെ നാളെ ഏകദിന പരമ്പരക്ക് തുടക്കമാകുമ്പോൾ ഇന്ത്യൻ ടീമിന് മുന്നിലെ ഏക ലക്ഷ്യം ഗംഭീര തിരിച്ചുവരവ്. ആദ്യം കൊൽക്കത്തയിലും …

Read more

രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് സി.എസ്.കെ യുവ ബാറ്റർ; 49 പന്തിൽ മൂന്നക്കം

രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് സി.എസ്.കെ യുവ ബാറ്റർ; 49 പന്തിൽ മൂന്നക്കം

മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് യുവ ബാറ്റർ ആയുഷ് മാത്രെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ വിദർഭക്കെതിരായ മത്സരത്തിലാണ് …

Read more

‘കൂട്ടുകാർ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം…’; പ്രതിസന്ധി ഘട്ടത്തിൽ സ്മൃതിക്കൊപ്പം കൂട്ടിരിക്കുന്ന ജമീമയെ അഭിനന്ദിച്ച് ബോളിവുഡ് താരം

‘കൂട്ടുകാർ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം...’; പ്രതിസന്ധി ഘട്ടത്തിൽ സ്മൃതിക്കൊപ്പം കൂട്ടിരിക്കുന്ന ജമീമയെ അഭിനന്ദിച്ച് ബോളിവുഡ് താരം

ന്യൂഡൽഹി: കരിയറിലെ പ്രധാനപ്പെട്ട ടൂർണമെന്‍റും ഉപേക്ഷിച്ച് സഹതാരമായ സ്മൃതി മന്ദാനക്കൊപ്പം കൂട്ടിരിക്കുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. …

Read more

‘അവർ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി’; രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കണമെന്ന് ബൗളിങ് കോച്ച്

‘അവർ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി’; രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കണമെന്ന് ബൗളിങ് കോച്ച്

മുംബൈ: ഫോം നഷ്ടമാകാതെ ഫിറ്റായിരിക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ മോണി മോർക്കൽ. ഇരുവരും ടീമിന് മുതൽക്കൂട്ടാകുമെന്നും …

Read more

ഗംഭീറിന്‍റെ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തി; പരിശീലക സ്ഥാനം തെറിക്കുമോ?

ഗംഭീറിന്‍റെ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തി; പരിശീലക സ്ഥാനം തെറിക്കുമോ?

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റതോടെ വൻ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഗംഭീറിനെ പരിശീലക …

Read more