ഓസീസ് മണ്ണിൽ സുന്ദര ഫിനിഷിങ്; ഹിറ്റ്മാനായി വാഷിങ് ടൺ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം
ഹൊബാർട്ട്: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്ക് ആദ്യ ജയം. ഹൊബർട്ടിലെ ബെല്ലറിവ് ഓവലിൽ നടന്ന മൂന്നാം ട്വന്റി20യിൽ ആസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ ഉജ്വല പോരാട്ടത്തിലൂടെ മറികടന്ന് …









