കൊൽക്കത്തയുടെ മസിൽ പവറൊഴിഞ്ഞു; ആന്ദ്രെ റസൽ ഇനി പവർകോച്ച്; ‘മറ്റൊരു ജഴ്സിയും നിനക്ക് ചേരില്ല കൂട്ടുകാരാ…’-നന്ദിയോടെ ഷാറൂഖ്
കൊൽക്കത്ത: മസിൽ പവറും, പോരാട്ട വീര്യവും കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ വെസ്റ്റിൻഡീസിന്റെ ‘കരിസ്മാറ്റിക് ഓൾറൗണ്ടർ’ ആന്ദ്രേ റസ്സൽ ഐ.പി.എല്ലിൽ നിന്ന് വിരമിച്ചു. കൊൽക്കത്ത നൈറ്റ് …









