ഷ​ഫാ​ലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

ഷ​ഫാ​ലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

അർധ സെഞ്ച്വറി നേടിയ ഷഫാലി വർമ വി​ശാ​ഖ​പ​ട്ട​ണം: വി​സാ​ഗി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ …

Read more

എറിഞ്ഞത് ഒരൊറ്റ ഓവർ; ആറ് പന്തിൽ അഞ്ച് വിക്കറ്റുമായി ചരിത്രം; ക്രിക്കറ്റിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ താരം

എറിഞ്ഞത് ഒരൊറ്റ ഓവർ; ആറ് പന്തിൽ അഞ്ച് വിക്കറ്റുമായി ചരിത്രം; ക്രിക്കറ്റിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ താരം

ബാലി: ഒരു മത്സരത്തിൽ എറിഞ്ഞത് ഒരേയൊരു ഓവർ. ആ ഓവറിലെ ആറ് പന്തിൽ അഞ്ചിലും വിക്കറ്റ് വീഴത്തി ട്വന്റി20യിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ ക്രിക്കറ്റർ. ചൊവ്വാഴ്ച ബാലിയിൽ …

Read more

‘കോഹ്‌ലി വന്നാൽ ആളുകൂടും, സുരക്ഷ വെല്ലുവിളിയാകും’: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ് ഹസാരെ ട്രോഫി മത്സരത്തിന് അനുമതി നിഷേധിച്ച് പൊലീസ്

‘കോഹ്‌ലി വന്നാൽ ആളുകൂടും, സുരക്ഷ വെല്ലുവിളിയാകും’: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ് ഹസാരെ ട്രോഫി മത്സരത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ബംഗളൂരു: ഗുരുതര സുരക്ഷാപ്രശ്നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. …

Read more

‘വടിയെടുത്ത്’ ബി.സി.സി.ഐ! അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനോടേറ്റ തോൽവിയിൽ അസാധാരണ നടപടി

‘വടിയെടുത്ത്’ ബി.സി.സി.ഐ! അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനോടേറ്റ തോൽവിയിൽ അസാധാരണ നടപടി

മുംബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനോട് ഇന്ത്യ ദയനീയമായി തോറ്റതിനു പിന്നാലെ അസാധാരണ നടപടിയുമായി ബി.സി.സി.ഐ. ഐ.പി.എല്ലിൽ ഉൾപ്പെടെ കളിക്കുന്ന വെടിക്കെട്ട് ബാറ്റർമാരായ വൈഭവ് …

Read more

‘എന്തേ ഇത്ര വൈകി? അവരുടെ വീഴ്ചയാണിത്, ഇന്ത്യൻ ക്രിക്കറ്റിനാണ് തിരിച്ചടിയേറ്റത്…’; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ

‘എന്തേ ഇത്ര വൈകി? അവരുടെ വീഴ്ചയാണിത്, ഇന്ത്യൻ ക്രിക്കറ്റിനാണ് തിരിച്ചടിയേറ്റത്...’; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ

മുംബൈ: ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ്. ട്വന്‍റി20 ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽനിന്ന് …

Read more

കോളടിച്ച് ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങൾ; പ്രതിഫലം ഇരട്ടിയിലധികം വർധിപ്പിച്ച് ബി.സി.സി.ഐ

കോളടിച്ച് ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങൾ; പ്രതിഫലം ഇരട്ടിയിലധികം വർധിപ്പിച്ച് ബി.സി.സി.ഐ

മുംബൈ: രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ ഇരട്ടിയിലധികം വർധന വരുത്തി ബി.സി.സി.ഐ. നവംബറിൽ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ …

Read more

കാര്യവട്ടത്തെ മത്സരങ്ങൾ: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

കാര്യവട്ടത്തെ മത്സരങ്ങൾ: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. വനിതകള്‍ക്കും വിദ്യാർഥികൾക്കും 125 …

Read more

ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്

ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയർ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യൻ …

Read more

‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’; സഞ്ജുവിന് വിവാഹവാർഷിക ആശംസ നേർന്ന് സി.എസ്.കെ

‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’; സഞ്ജുവിന് വിവാഹവാർഷിക ആശംസ നേർന്ന് സി.എസ്.കെ

ചെന്നൈ: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന് ഏഴാം വിവാഹവാർഷികമാണിന്ന്. 2018 ഡിസംബർ 22നാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സും താര ദമ്പതികൾക്ക് …

Read more

ട്വന്‍റി20 ടീമിൽനിന്ന് പുറത്ത്; പിന്നാലെ വിജയ് ഹസാരെ സ്ക്വാഡിലെത്തി ഗിൽ, ഒപ്പം അഭിഷേകും അർഷ്ദീപും

ട്വന്‍റി20 ടീമിൽനിന്ന് പുറത്ത്; പിന്നാലെ വിജയ് ഹസാരെ സ്ക്വാഡിലെത്തി ഗിൽ, ഒപ്പം അഭിഷേകും അർഷ്ദീപും

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽനിന്ന് പുറത്തായ ശുഭ്മൻ ഗിൽ ഉൾപ്പെടെ വമ്പൻ താരങ്ങളെ അണിനിരത്തി പഞ്ചാബിന്‍റെ വിജയ് ഹസാരെ ടീം. 18 അംഗ സ്ക്വാഡിൽ ഇന്ത്യൻ …

Read more