Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റിന്; കരാർ 2028 മാർച്ച് വരെ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ബി.സി.സി.ഐയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റും തമ്മിൽ …

Read more

1 min read
Cricket

‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ് യൂ!’, ആരാധക ഹൃദയം കീഴടക്കി സഞ്ജു; വിഡിയോ വൈറൽ

സാനോ (ജപ്പാൻ): ജപ്പാനെതിരെയുള്ള ഏക ട്വന്‍റി20 മത്സരത്തിനുശേഷം മലയാളി താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡഗ് ഔട്ടിലുള്ള സഞ്ജുവിനോട് ഗാലറിയിലിരുന്ന് ഒരു …

Read more

1 min read
Cricket

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

കൗമാരതാരം വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്നും എന്നാൽ ഇത്തവണ മലയാളി താരം സഞ്ജു സാംസൺ അല്ല മറ്റ് രണ്ട് താരങ്ങളാവും താരത്തിന് …

Read more

1 min read
Cricket

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന് ഗൗതം ഗംഭീർ

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും പുറത്തും ഗില്ലിനെ …

Read more

1 min read
Cricket

ഐ.പി.എൽ താരലേലം ഇന്ത്യയിലേക്ക്; വേദിയായി ഗോവ, തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2027 സീസണിലേക്കുള്ള താരലേലത്തിന് ഗോവ വേദിയാകും. ഡിസംബർ പകുതിയോടെ ലേലം നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലും വിദേശരാജ്യങ്ങളിൽ വെച്ച് നടന്ന …

Read more

1 min read
Cricket

സെഞ്ച്വറി റെക്കോഡിന് പിന്നാലെ 'ഡക്ക് റെക്കോഡ്'; ഒരു കലണ്ടർ വർഷത്തിൽ 10 തവണ ഡക്കാവുന്ന ആദ്യ താരമായി അഭിഷേക് ശർമ

സാനോ (ജപ്പാൻ): വെറും 30 പന്തിൽ റെക്കോർഡ് സെഞ്ച്വറി നേടിയതിന്റെ ആവേശമടങ്ങും മുൻപേ, ജപ്പാനെതിരായ ട്വന്റി 20 മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. സാനോയിൽ …

Read more

1 min read
Cricket

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ട്വന്റി20 …

Read more

1 min read
Cricket

പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം

സാനോ: ഇന്ത്യ – ജപ്പാൻ ചരിത്ര ട്വന്റി20 മത്സരത്തിൽ കഷ്ടിച്ചാണ് ശ്രേയസും സംഘവും വിജയിച്ചത്. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ കേവലം രണ്ട് …

Read more

1 min read
Cricket

സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​രെ പ്ര​ഖ്യാ​പി​ച്ചു. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​റാ​ണ് പു​രു​ഷ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. വ​നി​ത ടീം ​പ​രി​ശീ​ല​ക​യാ​യി …

Read more

1 min read
Cricket

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

സാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക് കാരണം. മത്സരത്തിൽ …

Read more

1 min read