വൈഭവിന് രാഷ്ട്രീയ ബാലപുരസ്കാർ; രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങും
ന്യൂഡൽഹി: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാർ. രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ …









