മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് കർണാടക ക്രിക്കറ്റ് പ്രസിഡന്റ്
ബംഗളൂരു: കർണാടക ക്രിക്കറ്റിനെ ഭരിക്കാൻ മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ്. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മുൻ ഇന്ത്യൻ ബൗളിങ് കോച്ച് കൂടിയായ പ്രസാദിനെ …
