ആഷസ് പരമ്പര; കമ്മിൻസിന് തിരിച്ചുവരവ്, ഹേസിൽവുഡ് പുറത്ത്
ബ്രിസ്ബേൻ: ഇടവേളക്ക് ശേഷം പേസർ പാറ്റ് കമ്മിൻസ് ആസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്കേറ്റ് കുറേനാളായി വിശ്രമത്തിലായിരുന്ന കമ്മിൻസിന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കളിക്കാനാവും. ഇതോടെ സ്റ്റീവൻ …
