Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ടെസ്റ്റ് ടീമിന് പ്രത്യേക കോച്ച് പ്ലാനുമായി ബി.സി.സി.ഐ; മുൻ ഇതിഹാസ താരത്തെ സമീപിച്ചുവെങ്കിലും നിരസിച്ചതായി റിപ്പോർട്ട്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നാണംകെടുന്നതിനിടെ കോച്ചിനെ മാറ്റാനുള്ള ആലോചനയുമായി ബി.സി.സി.ഐ. നിലവിൽ മൂന്ന് ഫോർമാറ്റുകളുടെയും പരിശീലകനായി ഗൗതംഗംഭീറിൽ നിന്നും ടെസ്റ്റ് ചുമതല ഒഴിവാക്കി ‘സ്പ്ലിറ്റ് കോച്ച്’ പദ്ധതി ആലോചിക്കുന്നതായാണ് …

Read more

1 min read
Cricket

ഇ​ന്ത്യ-​ശ്രീ​ല​ങ്ക നാ​ലാം വ​നി​ത ട്വ​ന്‍റി20 ഇ​ന്ന്

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ര്‍മ​ന്‍ പ്രീ​ത് കൗ​ര്‍, സ​ഹ​താ​ര​ങ്ങ​ളാ​യ വൈ​ഷ്ണ​വി ശ​ര്‍മ, അ​മ​ന്‍ജോ​ത് കൗ​ര്‍, റി​ച്ച ഘോ​ഷ്, ഹ​ര്‍ലീ​ൻ ഡി​യോ​ള്‍ എ​ന്നി​വ​ർ​ക്കൊ​പ്പം  തി​രു​വ​ന​ന്ത​പു​രം പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​നം ന​ട​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്കു വ​രു​ന്നു – വൈ.​ആ​ർ. …

Read more

1 min read
Cricket

അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ടു മലയാളികൾ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി വൈഭവ്

മുംബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ സംഘത്തിൽ ഇടംപിടിച്ച് രണ്ട് മലയാളികൾ. തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ സ്പിൻ ഓൾ റൗണ്ടർ മുഹമ്മദ് …

Read more

1 min read
Cricket

ജോ റൂട്ടോ ട്രാവിസ് ഹെഡ്ഡോ അല്ല! ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് റൺവേട്ടക്കാരൻ ഇന്ത്യൻ ബാറ്റർ

മുംബൈ: ലോക കായിക ഭൂപടത്തിൽനിന്ന് ഒരു വർഷം കൂടി കൊഴിഞ്ഞുപോകുമ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ 2025ലെ റൺവേട്ടക്കാരിൽ ഒന്നാമനായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ഒമ്പതു ടെസ്റ്റുകളിൽനിന്നായി 16 ഇന്നിങ്സുകളിൽനിന്ന് 989 …

Read more

1 min read
Cricket

ആഷസിൽ മാനംകാത്ത് ഇംഗ്ലണ്ട്; മൂന്ന് തോൽവികൾക്കു ശേഷം ജയം, മെൽബണിൽ ഓസീസിനെ തകർത്തത് നാല് വിക്കറ്റിന്

ഇംഗ്ലിഷ് താരങ്ങളായ സാക് ക്രൗലിയും ജേക്കബ് ബെതേലും ബാറ്റിങ്ങിനിടെ മെൽബൺ: ജയ-പരാജയ സാധ്യതകൾ മാറിമറിഞ്ഞ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് വിജയം. ആസ്ട്രേലിയ ഉയർത്തിയ 175 …

Read more

1 min read
Cricket

വിജയങ്ങളിൽ അമരക്കാരിയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

തിരുവനന്തപുരത്ത് ശനിയാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്ത്രേലിയൻ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് ഹർമൻപ്രീത് മറികടക്കുകയായിരുന്നു. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി അഞ്ച് മത്സര …

Read more

1 min read
Cricket

ഓസീസ് 132ന് പുറത്ത്; മെൽബൺ ടെസ്റ്റിൽ ട്വിസ്റ്റ്, കളി കൈവിടാതെ ഇംഗ്ലണ്ട്, 175 റൺസ് വിജയലക്ഷ്യം

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചിടിക്കുന്നു. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയെ 132ന് പുറത്താക്കിയ ഇംഗ്ലണ്ട് നിലവിൽ ശക്തമായ നിലയിലാണ്. 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന സന്ദർശകർ രണ്ടാം …

Read more

1 min read
Cricket

കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ പെൺപടയുടെ മിന്നും പ്രകടനം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് ജയവുമായി ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യം ബാറ്റു ചെയ്ത …

Read more

1 min read
Cricket

ദേവ്ദത്തിനും കരുണിനും സെഞ്ച്വറി, ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട്; കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് ജയം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കേ കർണാടക മറികടന്നു. മലയാളി താരം കരുണ്‍ …

Read more

1 min read
Cricket

മെൽബണിൽ കളി കാണാനെത്തിയത് 94,199 പേർ! റെക്കോഡ്; കാഴ്ചവിരുന്നായി വിക്കറ്റ് മഴ

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഒന്നാംദിനം കളി കാണാനായി മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് (എം.സി.ജി) എത്തിയത് 94,199 പേർ. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിന് എത്തിയതിനേക്കാൾ കൂടുതൽ കാണികളാണ് …

Read more

1 min read