രഞ്ജിയിൽ കരകയറി കേരളം; രക്ഷകരായി അപരാജിത്തും അഭിജിത്തും; മധ്യപ്രദേശിനെതിരെ പൊരുതുന്നു
ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ തകർച്ചയിൽനിന്ന് കരകയറി കേരളം. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. ബാബാ അപരാജിത്തിന്‍റെയും …









