Category Archive

Cricket

Get today’s cricket news in Malayalam.

Cricket

തീക്കാറ്റായി വിഷ്ണു, 84 പന്തിൽ 162 റൺസ്, 14 സിക്സുകൾ; പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ ജയം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ പുതുച്ചേരിയെ എട്ടു വിക്കറ്റിനാണ് കേരളം തകർത്തത്. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന …

Read more

1 min read
Cricket

ഹെഡിനു പിന്നാലെ സ്മിത്തിനും സെഞ്ച്വറി; സിഡ്നിയിൽ 500 പിന്നിട്ട് ആസ്ട്രേലിയ, വമ്പൻ ലീഡിലേക്ക്

സിഡ്നി: ഓപണർ ട്രാവിസ് ഹെഡിനു പിന്നാലെ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി കുറിച്ചതോടെ സിഡ്നി ടെസ്റ്റിൽ ആസ്ട്രേലിയ വമ്പൻ ലീഡിലേക്ക് കുതിക്കുന്നു. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് വിക്കറ്റ് …

Read more

1 min read
Cricket

മുസ്തഫിസുറിനെ പുറത്താക്കാനുള്ള തീരുമാനം ഉന്നത തലത്തിൽനിന്ന്; ‘ബി.സി.സി.ഐ അംഗങ്ങളും ഐ.പി.എൽ ഗവേണിങ് കൗൺസിലും അറിഞ്ഞില്ല’

മുംബൈ: ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സ്വീകരിച്ചത് ബി.സി.സി.ഐയുടെ ഉന്നതോദ്യാഗസ്ഥർ മാത്രം പങ്കെടുത്ത യോഗത്തിലെത്തിലെന്ന് റിപ്പോർട്ട്. ഐ.പി.എൽ ഗവേണിങ് കൗൺസിലിന് നേരത്തെ വിവരം കൈമാറിയില്ല. ബി.സി.സി.ഐ …

Read more

1 min read
Cricket

സെഞ്ച്വറി നേടി ഹെഡ് പുറത്ത്, അർധ ശതകം പിന്നിട്ട് സ്മിത്ത്; ഇംഗ്ലണ്ടിനെതിരെ ഓസീസ് ലീഡിലേക്ക്

സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ഓപണർ ട്രാവിസ് ഹെഡ് (163) പുറത്തായെങ്കിലും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനരികെയാണ് ഓസീസ്. 86 …

Read more

1 min read
Cricket

ബംഗ്ലാദേശിൽ ഐ.പി.എൽ നിരോധനം; സംപ്രേഷണം വിലക്കി സർക്കാർ

ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) സംപ്രേഷണം ആ രാജ്യത്തെ സർക്കാർ നിരോധിച്ചു. ബി.സി.സി.ഐയുടെ തീരുമാനം …

Read more

1 min read
Cricket

റൂട്ടിന് സെഞ്ച്വറി, മുന്നിൽ കലിസും സചിനും മാത്രം; ഇംഗ്ലണ്ട് 384ന് പുറത്ത്, ഓസീസ് ശക്തമായ നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്ത്. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. …

Read more

1 min read
Cricket

ബംഗ്ലാ താരങ്ങൾ ഐ.പി.എല്ലിൽ വേണ്ട, വിദേശ ലീഗിൽ അംബാനിയുടെ എം.ഐ ടീമിനായി കളിക്കാം; ചർച്ചയായി ഇരട്ടത്താപ്പ്

ദുബൈ: പ്രതിഷേധങ്ങളെ തുടർന്ന് ഐ.പി.എല്ലിൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ അതിക്രമം …

Read more

1 min read
Cricket

'400 വിക്കറ്റ് നേടിയാൽ നിങ്ങളെ ടീമിൽ നിന്നും ഒഴിവാക്കും'; ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് പത്താൻ

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ …

Read more

1 min read
Cricket

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ഐ.സി.സിക്ക് കത്തയച്ചു

മുംബൈ: ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കുന്നത്. …

Read more

1 min read
Cricket

‘കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്?’; നിശിത വിമർശനവുമായി രാജ്ദീപ് സർദേശായി

ഹിന്ദുത്വ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ​ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽനിന്ന് ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നിർദേശം നൽകിയതിനെതിരെ …

Read more

2 min read