ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ക്രിസ് വോക്സ് ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്റെ പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​ർ ക്രി​സ് വോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 മു​ത​ൽ ഓ​വ​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന …

Read more

‘ഹെർ ദുനിയ’ വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് ലോ​ക​ക​പ്പി​ന് ചൊവ്വാഴ്ച തു​ട​ക്കം

‘ഹെർ ദുനിയ’ വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് ലോ​ക​ക​പ്പി​ന് ചൊവ്വാഴ്ച തു​ട​ക്കം

ഗു​വാ​ഹ​തി: ഏ​ക​ദി​ന ലോ​ക​കി​രീ​ട​ത്തി​നാ​യി അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പി​ന് അ​റു​തി തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്രീ​സി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പി​ന്റെ 13ാം എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​വും. …

Read more

‘പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാനിറങ്ങിയ സചിൻ ടെണ്ടുൽക്കർ…’ അ​ങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റിന്; കളിക്കാരെ നയിക്കേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റാവണം’

‘പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാനിറങ്ങിയ സചിൻ ടെണ്ടുൽക്കർ...’ അ​ങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റിന്; കളിക്കാരെ നയിക്കേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റാവണം’

രാഷ്ട്രീയ-നയതന്ത്ര ശത്രുത ക്രിക്കറ്റ് കളത്തിലുമെത്തിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് മത്സരം യുദ്ധഭൂമിയിലെ സൈനിക ഏറ്റുമുട്ടൽ പോലെയായി മാറിയെന്ന് അഭിഭാഷകൻ അഡ്വ. ശ്രീജിത് പെരുമന. കപിൽ ദേവും …

Read more

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു …

Read more

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് …

Read more

വൻകരയിലെ രാജാക്കന്മാർ

വൻകരയിലെ രാജാക്കന്മാർ

സമഗ്രം, ആധികാരികം –ഏഷ്യ കപ്പ് ടൂർണമെന്‍റിലെ ടീം ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും ഉത്തമമായ വാക്കുകളില്ല. പ്രാഥമിക ഘട്ടം മുതൽ കലാശപ്പോര് വരെ ഒറ്റ മത്സരത്തിൽ പോലും …

Read more

ഏഷ്യാ കപ്പ് കിരീട വിജയം; ഇന്ത്യൻ ടീമിന് കോടികൾ സമ്മാനവുമായി ബി.സി.സി.ഐ

ഏഷ്യാ കപ്പ് കിരീട വിജയം; ഇന്ത്യൻ ടീമിന് കോടികൾ സമ്മാനവുമായി ബി.സി.സി.ഐ

ന്യൂഡൽഹി: ഏഷ്യാ കപ്പ് കിരീട വിജയവും, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്താനെ തരിപ്പണമാക്കുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോടികൾകൊണ്ട് വാരിപ്പുണർന്ന് ബി.സി.സി.ഐ. കളിക്കാരും പരിശീലകരും …

Read more

ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് മറുപടിയുമായി ബുംറയുടെ 'ഫ്ലൈറ്റ് ഡൗൺ' ആഘോഷം

ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് മറുപടിയുമായി ബുംറയുടെ 'ഫ്ലൈറ്റ് ഡൗൺ' ആഘോഷം

ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ …

Read more

ഇന്ത്യ-പാക് ഫൈനലിൽ ടോസിനിടെ അസാധാരണ സംഭവങ്ങൾ; രവിശാസ്ത്രി പാക് നായകനോട് സംസാരിച്ചില്ല, പകരമെത്തിയത് വഖാർ യൂനിസ്

ഇന്ത്യ-പാക് ഫൈനലിൽ ടോസിനിടെ അസാധാരണ സംഭവങ്ങൾ; രവിശാസ്ത്രി പാക് നായകനോട് സംസാരിച്ചില്ല, പകരമെത്തിയത് വഖാർ യൂനിസ്

ദുബൈ: ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ഫൈനലിൽ ടോസിന് ശേഷം കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം നൽകാതെ വിട്ടുനിന്നു. എന്നാൽ, ഇത്തവണ വിചിത്രമായ സംഭവം കൂടി …

Read more

ഏഷ്യ കപ്പ് ഫൈനൽ ഇന്ന്: അദൃശ്യ ബഹിഷ്‍കരണവുമായി ബി.സി.സി​.ഐ

2690790 India Pakistan1

ദുബൈ: രണ്ടാഴ്ചക്കിടെ മൂന്നാം തവണ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ക്രീസിൽ മുഖാമുഖമെത്തുമ്പോൾ ആരാധക വിമർശന ഒഴിവാക്കാൻ ‘അദൃശ്യമായ’ ബഹിഷ്‍കരണവുമായി ബി.സി.സി.ഐ. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച …

Read more