Category Archive

Cricket

Get today’s cricket news in Malayalam.

Cricket

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

വഡോദര: ഗുരുത്വാകർഷണ സിദ്ധാന്തങ്ങളെയും ഊർജതന്ത്ര തിയറികളെയും തോൽപിക്കുന്ന അസാധ്യമായൊരു പ്രകടനം. കളത്തിൽ കണ്ട ആ അതുല്ല്യ കായികാഭ്യാസം കണ്ട് തല​യിൽ കൈവെച്ച വിരാട് കോഹ്‍ലിയുടെ ഞെട്ടലിലുണ്ട് ​െഗ്ലൻ ഫിലിപ്സിന്റെ മാരക …

Read more

1 min read
Cricket

വെടിക്കെട്ടുമായി ഡാരിൽ മിച്ചൽ; ഇന്ത്യക്ക് ജയിക്കാൻ 301 റൺസ്

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയ ലക്ഷ്യം. ​ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഓപണർമാരായ ഡെവോൺ കോൺവെയും …

Read more

1 min read
Cricket

ഋഷഭ് പന്തിന് വീണ്ടും പരിക്ക്; പകരക്കാരനായി ധ്രുവ് ജുറൽ ടീമിൽ

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരം ​​​ധ്രുവ് ജുറലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ …

Read more

1 min read
Cricket

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക് ഇന്ന് വ​ഡോ​ദ​ര​യി​ൽ തുടക്കം

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഞാ‍യ​റാ​ഴ്ച …

Read more

1 min read
Cricket

വനിത പ്രീമിയർ ലീഗ്: യു.പിക്കെതിരെ ഗുജറാത്തിന് 10 റൺസ് ജയം

നവി മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ യു.പി വാരിയേഴ്സിനെ 10 റൺസിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് …

Read more

1 min read
Cricket

9 ഫോർ, 7 സിക്സ്, 50 പന്തിൽ 96; വീണ്ടും വൈഭവ് ഷോ, അണ്ടർ-19 ലോകകപ്പ് സന്നാഹത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ബുലവായോ (സിംബാബ്‌വെ): അണ്ടർ-19 ലോകകപ്പ് സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യക്ക് 121 റൺസിന്‍റെ വമ്പൻ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 374 റൺസാണ് …

Read more

1 min read
Cricket

സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ ഇന്ത്യൻ പവർഹിറ്റർ, ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ അടിക്കുമോ? പരിശീലന വിഡിയോ വൈറൽ

മുംബൈ: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്‍റി20 പവർഹിറ്ററിൽനിന്ന് ബാറ്റിങ് തന്ത്രങ്ങൾ പഠിക്കുന്ന സഞ്ജുവിന്‍റെ …

Read more

1 min read
Cricket

‘എന്‍റെ വിധി ആർക്കും മാറ്റാനാകില്ല’; ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗിൽ

വഡോദര: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലേക്ക് തന്നെ പരിഗണിക്കാത്തതിൽ ആദ്യമായി പ്രതികരിച്ച് ശുഭ്മൻ ഗിൽ രംഗത്ത്. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഏകദിന, ടെസ്റ്റ് ടീമുകളുടെ …

Read more

1 min read
Cricket

ഡി ക്ലാർക്ക് ഷോ! അവസാന നാലു പന്തിൽ അടിച്ചെടുത്തത് 20 റൺസ്; ത്രില്ലർ പോരിൽ മുംബൈയെ വീഴ്ത്തി ബംഗളൂരു

മുംബൈ: എതിരാളികളുടെ തട്ടകത്തിൽ നദീൻ ഡി ക്ലാർക്കിന്റെ വെടിക്കെട്ടിൽ അടിച്ചുകയറി ആർ.സി.ബി. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന വനിത പ്രിമിയർ ലീഗിലെ ഉദ്ഘാടന പോരിലാണ് ടീം മൂന്ന് വിക്കറ്റ് ജയവുമായി …

Read more

1 min read
Cricket

സജന സജീവൻ 25 പന്തിൽ 45; മുംബൈക്കെതിരെ ബംഗളൂരുവിന് 155 റൺസ് ലക്ഷ്യം

മുംബൈ: വിമൻസ് പ്രീമിയർ ലീഗിലെ (ഡബ്ല്യു.പി.എൽ) ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ജയിക്കാൻ 154 റൺസ്. ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് …

Read more

1 min read