‘ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണം, ഐ.പി.എൽ സംപ്രേഷണം ചെയ്യേണ്ട’; മുസ്തഫിസൂറിനെ ഒഴിവാക്കിയതിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്
ധാക്ക: പേസ് ബൗളർ മുസ്തഫിസൂർ റഹ്മാനെ ഐ.പി.എൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരും ഇടപെടുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു …
