ഐ.പി.എൽ 2026 ടീമുകൾ റെഡി, ഇനി പോരാട്ടം കളത്തിൽ; 10 ടീമുകളുടെയും താരങ്ങൾ ഇവരാണ്…



മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി ലേലം കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നു. 10 ഫ്രാഞ്ചൈസികളും ആവശ്യമായ താരങ്ങളെ വാങ്ങിയപ്പോൾ ടീമുകളെല്ലാം സെറ്റ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാ‍യി നടക്കുന്ന ഐ.പി.എൽ 19ാം എഡിഷനിൽ ആരാധകരെ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങളാണ്. 10 ടീമുകളുടെയും താരങ്ങൾ ഇവരാണ്.

സൺറൈസേഴ്‌സ് ഹൈദരാബാദ്

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, അനികേത് വർമ, ആർ. സ്മരൺ, ഇഷാൻ കിഷൻ, ഹെൻട്രിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, കമിന്ദു മെൻഡിസ്, ഹർഷൽ പട്ടേൽ, ബ്രൈഡൻ കാർസെ, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ, സീഷൻ അൻസാരി, ശിവങ് കുമാർ, സലിൽ അറോറ, സാകിബ് ഹുസൈൻ, ഓങ്കാർ തർമലെ, അമിത് കുമാർ, പ്രഫുൽ ഹിംഗെ, ക്രെയ്ൻസ് ഫുലെട്ര, ലിയാം ലിവിങ്സ്റ്റൺ, ശിവം മാവി, ജാക്ക് എഡ്വേർഡ്‌സ്.

മുംബൈ ഇന്ത്യൻസ്

ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, റയാൻ റിക്കിൾട്ടൺ, റോബിൻ മിൻസ്, രാജ് ബാവ, രഘു ശർമ, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, നമൻ ധിർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, അല്ലാഹ് ഗഫാൻസർ, അശ്വനി കുമാർ, ദീപക് ചഹാർ, വിൽ ജാക്സ്, ഷെർഫാൻ റഥർഫോഡ്, മായങ്ക് മാർക്കണ്ഡേ, ശാർദുൽ ഠാകുർ, ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവാർ, മുഹമ്മദ് ഇസ്ഹാർ, അഥർവ അങ്കോളേക്കർ, മായങ്ക് റാവത്ത്.

പഞ്ചാബ് കിങ്സ്

പ്രഭ്സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ, ശ്രേയസ്സ് അയ്യർ, ശശാങ്ക് സിങ്, നെഹാൽ വധേര, മാർകസ് സ്റ്റോയ്നിസ്, അസ്മത്തുല്ല ഉമർസായി, മാർകോ യാൻസെൻ, ഹർപ്രീത് ബ്രാർ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, മുഷീർ ഖാൻ, പ്യാല അവിനാഷ്, ഹർനൂർ പന്നു, സൂര്യാൻഷ് ഷെഡ്ഗെ, മിച്ചൽ ഓവൻ, സേവിയർ ബാർട്ട് ലെറ്റ്, ലോക്കി ഫെർഗൂസൻ, വൈശാഖ് വിജയ്കുമാർ, യാഷ് ഠാകുർ, വിഷ്ണു വിനോദ്, കൂപ്പർ കനോലി, ബെൻ ദ്വാർഷുയിസ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്.

ചെന്നൈ സൂപ്പർ കിങ്സ്

ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മഹാത്രെ, എം.എസ്. ധോണി, സഞ്ജു സാംസൺ, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിങ്, ശ്രേയസ്സ് ഗോപാൽ, മുകേഷ് ചൗധരി, നതാൻ എല്ലിസ്, അകീൽ ഹുസൈൻ, പ്രശാന്ത് വീർ, കാർത്തിക് ശർമ, മാത്യു ഷോർട്ട്, അമൻ ഖാൻ, സർഫറാസ് ഖാൻ, മാറ്റ് ഹെൻട്രി, രാഹുൽ ചഹാർ, സാക് ഫൗൾക്സ്.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

രജത് പടിദാർ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ക്രുണാൽ പാണ്ഡ്യ, സ്വപ്‌നിൽ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ്, ജേക്കബ് ബെഥേൽ, ജോഷ് ഹേസിൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, റാസിഖ് സലാം, അഭിനന്ദൻ സിങ്, സുയാഷ് ശർമ, വെങ്കടേശ് അയ്യർ, ജേക്കബ് ഡഫി, സാത്വിക് ദേശ്വാൾ, മങ്കേഷ് യാദവ്, ജോർഡൻ കോക്സ്, വിക്കി ഓസ്റ്റ്വാൾ, വിഹാൻ മൽഹോത്ര, കനിഷ്ക് ചൗഹാൻ.

രാജസ്ഥാൻ റോയൽസ്

രവീന്ദ്ര ജദേജ, സാം കറൻ, ഡൊണോവൻ ഫെരേര, സന്ദീപ് ശർമ, ശുഭം ദുബെ, വൈഭവ് സൂര്യവംശി, ലുവൻ ഡ്രെ പ്രിട്ടോറിയസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റയാൻ പരാഗ്, യുധ്വിർ സിങ്, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ക്വേന മഫാക, നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയ്, സുശാന്ത് മിശ്ര, യാഷ് രാജ് പുഞ്ച, വിഘ്‌നേഷ് പുത്തൂർ, രവി സിങ്, അമൻ റാവു, ബ്രിജേഷ് ശർമ, ആദം മിൽനെ, കുൽദീപ് സെൻ.

ഡൽഹി കാപിറ്റൽസ്

നിതീഷ് റാണ, അഭിഷേക് പോറെൽ, അജയ് മണ്ഡൽ, അശുതോഷ് ശർമ, അക്ഷർ പട്ടേൽ, ദുഷ്മന്ത ചമീര, കരുൺ നായർ, കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മാധവ് തിവാരി, മിച്ചൽ സ്റ്റാർക്, സമീർ റിസ് വി, ടി. നടരാജൻ, ത്രിപുരാന വിജയ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, വിപ്രജ് നിഗം, ഡേവിഡ് മില്ലർ, ബെൻ ഡക്കറ്റ്, ആഖിബ് നബി, പാത്തും നിസ്സാങ്ക, ലുങ്കി എൻഗിഡി, സാഹിൽ പരാഖ്, പൃഥ്വി ഷാ, കൈൽ ജാമിസൺ.

ഗുജറാത്ത് ടൈറ്റൻസ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, കുമാർ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്ട്‌ലർ, നിഷാന്ത് സിന്ധു, വാഷിങ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, അർഷാദ് ഖാൻ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ, ഗുർനൂർ സിങ് ബ്രാർ, റാഷിദ് ഖാൻ, മാനവ് സുത്താർ, സായ് കിഷോർ, ജയന്ത് യാദവ്, അശോക് ശർമ, ജേസൺ ഹോൾഡർ, ടോം ബാന്റൺ, പൃഥ്വി രാജ് യാറ, ലൂക്ക് വുഡ്.

ലഖ്‌നോ സൂപ്പർ ജയന്റ്സ്

ഋഷഭ് പന്ത് (ക്യാപ്റ്റൻ), അബ്ദുൽ സമദ്, ആയുഷ് ബദോനി, എയ്ഡൻ മർക്രം, മാത്യു ബ്രീറ്റ്‌സ്‌കെ, ഹിമ്മത് സിങ്, നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ്, ഷഹബാസ് അഹമ്മദ്, അർഷിൻ കുൽക്കർണി, മായങ്ക് യാദവ്, ആവേശ് ഖാൻ, മുഹ്‌സിൻ ഖാൻ, മണിമാരൻ സിദ്ദാർഥ്, ദിഗ്വേഷ് റാത്തി, പ്രിൻസ് യാദവ്, ആകാശ് സിങ്, മുഹമ്മദ് ഷമി, അർജുൻ ടെണ്ടുൽക്കർ, വനിന്ദു ഹസരംഗ, ആൻറിച്ച് നോർയെ, മുകുൾ ചൗധരി, നമൻ തിവാരി, അക്ഷത് രഘുവൻഷി, ജോഷ് ഇംഗ്ലിസ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി, അനുകുൽ റോയ്, ഹർഷിത് റാണ, മനീഷ് പാണ്ഡെ, രമൺദീപ് സിങ്, റിങ്കു സിങ്, റോവ്മാൻ പവൽ, സുനിൽ നരേൻ, ഉമ്രാൻ മാലിക്, വൈഭവ് സിങ്, അറോറ, വരുൺ ചക്രവർത്തി, കാമറൂൺ ഗ്രീൻ, ഫിൻ അലൻ, മതീഷ പതിരാന, തേജസ്വി സിങ്, കാർത്തിക് ത്യാഗി, പ്രശാന്ത് സോളങ്കി, രാഹുൽ ത്രിപാഠി, ടിം സെയ്‌ഫർട്ട്, മുസ്തഫിസുർ റഹ്മാൻ, സാർത്തക് രഞ്ജൻ, ദക്ഷ് കമ്ര, രച്ചിൻ രവീന്ദ്ര, ആകാശ് ദീപ്.



© Madhyamam